പിഴയില്ലാതെ വ്യാപാര ലൈസൻസ് പുതുക്കാം; തിയതി നീട്ടി ബിബിഎംപി.

ബെംഗളൂരു: വ്യാപാര ലൈസൻസ് പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി ബിബിഎംപി. ഇതോടെ ലൈസൻസ് പുതുക്കാൻ വ്യാപാരികൾക്ക് മാർച്ച് 31 വരെ സമയം ലഭിക്കും.

മാർച്ച് 1 നും 31 നും ഇടയിൽ ലൈസെൻസ് പുതുക്കുന്നതിനായി അപേക്ഷിക്കുന്നവർക്ക് ബിബിഎംപി ചുമത്താൻ ഉദ്ദേശിച്ചിരുന്ന 25% പിഴ  അടയ്‌ക്കേണ്ടി വരില്ല.

  അന്ധവിശ്വാസം ജീവനെടുത്തു: മകന്റെ രോഗം മാറാൻ മകളെ ബലി നൽകി; അമ്മയും മന്ത്രവാദിയും പിടിയിൽ

നിരവധി വ്യാപാരികൾ ലൈസൻസ് പുതുക്കാത്തതിനെ തുടർന്നാണ് പിഴ ഈടാക്കാൻ പൗരസമിതി തീരുമാനിച്ചത്.

എന്നാൽ മാർച്ച് 31ന് ശേഷം അപേക്ഷിക്കുന്ന വ്യാപാരികൾക്ക് പിഴ ഇളവ് ബാധകമല്ല കൂടാതെ അവർ 100% പിഴ അടയ്‌ക്കേണ്ടിവരുമെന്നും ബിബിഎംപി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ദിര ഗ്യാരന്റി വ്യാജ ഗ്യാരന്റി; രാജീവ് ചന്ദ്രശേഖർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us