ബെംഗളൂരുവിനോട് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചിയിൽ ഇന്ന് ബെംഗളൂരു എഫ് സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് പരാജയം. ഒന്നിനെതിരെ 3 ഗോളുകൾക്ക് ആയിരുന്നു ബെംഗളൂരു എഫ് സിയുടെ വിജയം.

3ൽ 2 ഗോളുകളും ഡിഫൻസീവ് മിസ്റ്റേക്കിലൂടെയാണ് വന്നത് എന്നത് ബ്ലാസ്റ്റേഴ്സിന് കൂടുതൽ വേദന നൽകും.

മത്സരം ആരംഭിച്ചു ഏഴാം മിനുട്ടിൽ തന്നെ ഇന്ന് ബെംഗളൂരു എഫ് സി മുന്നിലെത്തി. പ്രിതം കൊടാലിന്റെ ഒരു പിഴവ് ആണ് വിനയായത്‌.

  ബസിൽ തിരക്കോട് തിരക്ക്, പക്ഷെ എല്ലാവരും ടിക്കറ്റെടുക്കുന്നുണ്ടോ? കെ.എസ്.ആർ.ടി.സിയെ ഞെട്ടിച്ച് കണക്കുകൾ

പ്രിതത്തിൽ നിന്ന് പന്ത് തട്ടിയെടുത്ത ഡിയസ് സോം കുമാറിനെ ചിപ് ചെയ്ത് പന്ത് വലയിൽ എത്തിക്കുകയായിരുന്നു.

ഈ തോൽവിയോടെ കേരള ബ്ലാസ്റ്റേഴ്സ് 8 പോയിന്റുമായി ആറാം സ്ഥാനത്ത് നിൽക്കുകയാണ്. 16 പോയിന്റുമായി ബെംഗളൂരു എഫ് സി ലീഗിന്റെ തലപ്പത്ത് തങ്ങളുടെ അപരാജിത കുതിപ്പ് തുടരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്
[masterslider id="10"]

Related posts