മഴക്കാല രോഗങ്ങൾ തടയാൻ പ്രതിരോധം തീർത്ത് ബിബിഎംപി

ബെംഗളൂരു : നിർത്താതെ പെയ്യുന്ന മഴയും വെള്ളക്കെട്ടും, മുനിസിപ്പൽ അധികാരികൾ വെള്ളം കെട്ടിനിൽക്കുന്നതിനാൽ അതിവേഗം പടരുന്ന ചിക്കുൻഗുനിയ, മലേറിയ തുടങ്ങിയ രോഗാണുക്കളിലൂടെ പകരുന്ന രോഗങ്ങളെ പ്രതിരോധിക്കാനുള്ള പരിശ്രമത്തിലാണ് ബിബിഎംപി.

ബൃഹത് ബംഗളൂരു മഹാനഗര പാലിക (ബിബിഎംപി) ലാർവ നിയന്ത്രണ നടപടികൾ ഊർജിതമാക്കി, വേഗത്തിലുള്ള കൊതുക് പ്രജനനം അനുവദിക്കുന്ന താഴ്ന്ന പ്രദേശങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം വൃത്തിയാക്കാൻ നിർദ്ദേശിക്കുകയും, മലിനമായ വെള്ളം വഴി പകരുന്ന ഗ്യാസ്ട്രോഎൻറൈറ്റിസ് നിയന്ത്രിക്കാനുള്ള നടപടികളും സ്വീകരിച്ച് വരുകയാണ്.

  അധിക വാടക തർക്കത്തിൽ രക്തച്ചൊരിച്ചിലിൽ; വീട്ടുടമയ്ക്കും വാടകക്കാർക്കുമെതിരെ കേസ്

നാഷണൽ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ പ്രോഗ്രാമിന്റെ (എൻവിബിഡിസിപി) നവംബർ 19 ന് നടന്ന യോഗത്തിൽ, ഓഗസ്റ്റ് മുതൽ നവംബർ വരെ, നഗരത്തിൽ 35 ചിക്കുൻഗുനിയയും മലേറിയ കേസും ഉണ്ടെന്ന് വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗൾഫിൽ മൂന്ന് ചരക്ക് കപ്പലുകൾ കൂടി ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർദ്ധനവ്
[masterslider id="10"]

Related posts

Click Here to Follow Us