കോവിഡ് പോരോളികൾക്ക് ആദരമായി സ്മാരകം നിർമ്മിക്കാൻ കർണാടക ;ഇത് രാജ്യത്ത് ആദ്യം!

ബെംഗളൂരു : കോവിഡ് മഹാമാരിക്ക് എതിരെയുള്ള പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട ഡോക്ടർമാരുടേയും പാരാമെഡിക്കൽ ജീവനക്കാരുടേയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും സ്മരണാർത്ഥം കോവിഡ് പോരാളികൾക്ക് സ്മാരകമൊരുക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു.

ഡൽഹിയിലെ യുദ്ധ സ്മാരകത്തിൻ്റെ മാതൃകയിൽ ബെംഗളൂരുവിൽ ആണ് ഇത് നിർമ്മിക്കുക എന്ന് ആരോഗ്യ മന്ത്രി ഡോ: കെ.സുധാകർ അറിയിച്ചു.

ഇന്ത്യയിലെ ആദ്യത്തെ ഇത്തരത്തിൽ ഉള്ള സ്മാരകമാണ് ഇത്. ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ സ്മാരകത്തിൻ്റെ രൂപരേഖ ഉടൻ തയ്യാറാക്കും.

  തളർന്നു വീണു, ബോധം മറഞ്ഞു; കാർത്തിക് സൂര്യയുടെ ജീവൻ രക്ഷിച്ചത് ഭാര്യയുടെ ആ ഒരൊറ്റ നീക്കം! തുറന്ന് പറഞ്ഞ് യുട്യൂബർ കാർത്തിക് സൂര്യ

കോവിഡ് പോരാളികളുടെ ഓർമ്മക്കായി പ്രത്യേക ദിവസം തീരുമാനിക്കും.

ഡോക്ടർമാരുടെ ദേശീയ ദിനാചരണച്ചടങ്ങിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുദ്ധം കിടപ്പറയിലേക്കും; ഗർഭനിരോധന ഉറയുടെ വിലയും 30 ശതമാനം വർധിക്കും;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിലക്കയറ്റത്തെ തോൽപ്പിച്ച് വിശ്വാസികളുടെ ആവേശം; പെരുന്നാൾ തിരക്കിൽ ന​ഗരം; പ്രാർത്ഥനയ്ക്കായി ഈദ്ഗാഹുകൾ ഒരുങ്ങി
[masterslider id="10"]

Related posts

Click Here to Follow Us