ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.34%;ഇന്ന് 1526 കോവിഡ് കേസുകൾ;1451 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1526 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1451 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.34%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 1451
  • ആകെ ഡിസ്ചാര്‍ജ് : 843950
  • ഇന്നത്തെ കേസുകള്‍ : 1526
  • ആകെ ആക്റ്റീവ് കേസുകള്‍ : 25379
  • ഇന്ന് കോവിഡ് മരണം : 12
  • ആകെ കോവിഡ് മരണം : 11738
  • ആകെ പോസിറ്റീവ് കേസുകള്‍ : 881086
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 401
  • ഇന്നത്തെ പരിശോധനകൾ : 113591
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 10804148
  രക്ഷാപ്രവർത്തനത്തിന് പോയ ഫയർഫോഴ്‌സിന് വഴി നൽകാത്ത സംഭവം; കാർ ഉടമയ്‌ക്കെതിരെ കേസ്

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 808
  • ആകെ പോസിറ്റീവ് കേസുകൾ: 367885
  • ഇന്ന് ഡിസ്ചാര്‍ജ് : 549
  • ആകെ ഡിസ്ചാര്‍ജ് : 344687
  • ആകെ ആക്റ്റീവ് കേസുകള്‍ : 19083
  • ഇന്ന് മരണം : 6
  • ആകെ മരണം : 4114
  നേരിയ ആശ്വാസത്തിന് വഴി: അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

http://88t.8a2.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഹോട്ടലിൽ വൻ തീപിടുത്തം: ഇഡ്ഡലി സ്റ്റീമർ പൊട്ടിത്തെറിച്ച് സ്ഥാപനം പൂർണമായും കത്തിനശിച്ചു
[masterslider id="10"]

Related posts

Click Here to Follow Us