സർഗ്ഗധാരയുടെ ഓൺലൈൻ സംവാദം 27 ന്.

ബെംഗളൂരു : നഗരത്തിലെ വളരെ പ്രശസ്തമായ സർഗ്ഗധാരയുടെ ഓണ്ലൈൻ(zoom)സംവാദം”മാനവീകതയുടെ അതിജീവന പ്രശ്നങ്ങൾ(പുതിയകാലസാമൂഹ്യാവസ്ഥയെപ്പറ്റി ഒരു അന്വേഷണം) 27.9.20 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് നടത്തുന്നു.
ഉദ്ഘാടനം കൊച്ചുനാരായണൻ (സാമൂഹ്യപ്രവർത്തകൻ) വിശിഷ്ടാതിഥി സുധാകരൻ രാമന്തളി (എഴുത്തുകാരൻ)മുഖ്യപ്രഭാഷണം ഡോ:സോമൻ കടലൂർ(കവി).
എല്ലാവരേയും ചർച്ചയിൽ പങ്കെടുക്കുന്നതിനും,അഭിപ്രായപ്രകടനം നടത്തുന്നതിനും പ്രത്യേകം ക്ഷണിക്കുന്നു. ഫോൺ: 9964352148
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആളുകൾ ഇപ്പോൾ കൂടുതൽ തിരയുന്നത് ബെംഗളൂരു ഗൂഗിളിൽ ജോലി കിട്ടാൻ എന്ത് ചെയ്യണം എന്ന്!! നെറ്റിസൺമാരുടെ ഉറക്കം കെടുത്തിയ ആ മാമ്പഴ വീഡിയോ
[masterslider id="10"]

Related posts