കോവിഡ് ബാധിച്ച് എംഎൽഎയും കോൺഗ്രസ് നേതാവുമായ നാരായൺ റാവു അന്തരിച്ചു

ബെംഗളൂരു: കോവിഡ് ബാധിച്ച് നഗരത്തിലെ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോൺഗ്രസ് എം.എൽ.എ. ബി. നാരായൺ റാവു(66) അന്തരിച്ചു.

ബീദർ ജില്ലയിലെ ബസവകല്യാൺ എം.എൽ.എയായ നാരായൺ റാവുവിനെ സെപ്റ്റംബർ ഒന്നിനാണ് ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

  പുതിയ തട്ടിപ്പുസംഘം രം​ഗത്ത്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർ ജാഗ്രതൈ, വീഡിയോ വൈറൽ, അന്വേഷണം തുടങ്ങി പൊലീസ്

ആരോഗ്യനില മോശമായതിനാൽ വെന്റിലേറ്ററിന്റെ സഹായത്തിലാണ് കഴിഞ്ഞിരുന്നത് എന്ന് മണിപ്പാൽ ആശുപത്രി ഡയറക്ടർ ഡോ. മനിഷ് റായി അറിയിച്ചു.

ഒരാഴ്ചക്കിടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിക്കുന്ന മൂന്നാമത്തെ ജന പ്രതിനിധിയാണ് ഇദ്ദേഹം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണ്ടെയിനറിന് പിന്നിൽ ഇവി ബൈക്കിടിച്ച് യാത്രികൻ സംഭവസ്ഥലത്ത് മരിച്ചു
[masterslider id="10"]

Related posts