സംസ്ഥാനം പൂർണമായി അടച്ചിടുന്ന വാർത്ത വൈകി ട്വിറ്ററിലൂടെ അറിയിച്ച് മുഖ്യമന്ത്രി.

ബെംഗളൂരു : സംസ്ഥാനം പൂർണമായും ലോക്ക് ഡൗൺ ചെയ്യുന്ന കാര്യം വൈകി ട്വിറ്ററിലൂടെ അറിയിച്ച് മുഖ്യമന്ത്രി.

ഇന്ന് വൈകുന്നേരം കാബിനറ്റ് മീറ്റിങ്ങിന് ശേഷം 9 ജില്ലകൾ മാത്രം അടച്ചിടുന്ന സർക്കുലർ മാത്രമാണ് പുറത്തിറങ്ങിയത്.

എന്നാൽ 9:27 ന് സംസ്ഥാനം ലോക്ക് ഡൗൺ ചെയ്യുന്നതായി മുഖ്യമന്ത്രി ട്വീറ്റ് ചെയ്യുകയായിരുന്നു.

പാൽ ,പച്ചക്കറി,പത്രം, മെഡിക്കൽ തുടങ്ങിയ അവശ്യവസ്തുക്കൾ ലഭ്യമാകും.

  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!

ഭയപ്പാടോടെ കൂടുതൽ ഭക്ഷണ സാധനങ്ങൾ ശേഖരിക്കേണ്ടതില്ല. ഗ്രോസറി ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ ഡി.കെ. ശിവകുമാറിന്റെ സ്ഥാനാരോഹണത്തിന് ഒരുക്കങ്ങൾ; ചർച്ചകൾക്കായി സിദ്ധരാമയ്യയും ഡി.കെ.യും ഡൽഹിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
[masterslider id="10"]

Related posts