ബെംഗളൂരുവിലെ എയർ ഓഫീസർ കമാൻഡിങ്ങായി മലയാളി എയർ കമോഡോർ ജോസ് ജോസഫ് ചുമതലയേറ്റു

ബെംഗളൂരു: മലയാളി എയർ കമോഡോർ ജോസ് ജോസഫ്, ബെംഗളൂരുവിലെ 26 എക്വിപ്‌മെന്റ് ഡിപ്പോ എയർ ഓഫീസർ കമാൻഡിങ്ങായി (എ.ഒ.സി.) ചുമതലയേറ്റു.

ജെ.എൻ.യു.വിൽനിന്ന് ബിരുദവും മദ്രാസ് സർവകലാശാലയിൽനിന്ന് ബിരുദാനന്തരബിരുദവും നേടിയ ജോസ് ജോസഫ് 1986 ഡിസംബർ ആറിനായിരുന്നു വ്യോമസേനയിൽ ചേർന്നത്.

  'വരുണ' ചുഴലിക്കാറ്റ്: ബെംഗളൂരുവിൽ പലയിടങ്ങളിലും കനത്ത മഴ; തീരദേശ കർണാടകയിൽ യെല്ലോ അലേർട്ട്

കഴക്കൂട്ടം സൈനിക സ്കൂൾ, നാഷണൽ ഡിഫൻസ് അക്കാദമി, ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ്, ആർമി വാർ കോളേജ്, നാഷണൽ ഡിഫൻസ് കോളേജ് എന്നിവിടങ്ങളിൽ പഠിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈസ്റ്ററിനും വിഷുവിനും ബെം​ഗളൂരുവിൽ നിന്നടക്കം 42 അധിക സർവീസുമായി കെഎസ്ആർടിസി; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us