അടുത്ത 10 വർഷത്തിൽ നഗരത്തിലെ ജനസംഖ്യയിൽ റെക്കാർഡ് വളർച്ചയുണ്ടാകും;2030 ഓടെ കുടിവെള്ളം കിട്ടാൻ പാടുപെടും;ബെംഗളൂരു അടക്കം10 നഗരങ്ങളെക്കുറിച്ച് നീതി ആയോഗ് നൽകിയ റിപ്പോർട്ട് ഞെട്ടിക്കുന്നത്!

ബെംഗളൂരു :അടുത്ത 10 വർഷത്തിൽ ജലക്ഷാമം നേരിട്ടേക്കാവുന്ന 10 നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരുവും, നഗരങ്ങളിലെ ഭൂഗർഭജലം കൂടുതൽ ഉൾവലിഞ്ഞേക്കാമെന്ന് നീതി ആയോഗ് കേന്ദ്ര സർക്കാറിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

കുടിയേറ്റം കാരണം നഗരത്തിലെ ജനസംഖ്യയിൽ റെക്കാർഡ് വർദ്ധനവ് ഉണ്ടാകും എന്നാൽ അതിന് ആനുപാതികമായി ജല ലഭ്യത വർദ്ധിക്കാൻ സാദ്ധ്യതയില്ല, റിപ്പോർട്ടിൽ പറയുന്നു.

  രാഘവ് ഛദ്ദ ബിജെപിയിലേക്ക് പോയതോടെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് 10 ലക്ഷത്തോളം പേർ, പോയവരിൽ കൂടുതലും ജെന്‍സികൾ

കുഴൽ കിണറുകളുടെ പുനരുജ്ജീവനവും മഴവെള്ളക്കൊയ്ത്തുമടക്കമുള്ള മാർഗ്ഗങ്ങളിലൂടെ യുദ്ധകാലാടിസ്ഥാനത്തിൽ ജലം ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ നടപ്പാലാക്കേണ്ടതാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിലക്കയറ്റത്തെ തോൽപ്പിച്ച് വിശ്വാസികളുടെ ആവേശം; പെരുന്നാൾ തിരക്കിൽ ന​ഗരം; പ്രാർത്ഥനയ്ക്കായി ഈദ്ഗാഹുകൾ ഒരുങ്ങി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us