രണ്ട് മലയാളികളെ ചെന്നൈ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു!

ചെന്നൈ: സ്വർണം കടത്താൻ ശ്രമിച്ച രണ്ടുമലയാളികൾ ചെന്നൈ വിമാനത്താവളത്തിൽ അറസ്റ്റിൽ. ബാങ്കോക്കിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിൽ തിങ്കളാഴ്ച ചെന്നൈയിലെത്തിയ ഇവരെ കസ്റ്റംസ് അധികൃതർ പരിശോധിച്ചപ്പോഴാണ് മലദ്വാരത്തിൽ ഒളിപ്പിച്ചനിലയിൽ സ്വർണം കണ്ടെടുത്തത്.

കോഴിക്കോട് സ്വദേശികളായ മനാഫ് (31), ഷംസു (39) എന്നിവരാണ് 870 ഗ്രാം സ്വർണവുമായി പിടിയിലായത്. പിടിച്ചെടുത്ത സ്വർണത്തിന് 29 ലക്ഷം രൂപ വിലമതിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധികാരത്തർക്കം: പരിഹാരത്തിനായി സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറിനെയും രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് വിളിപ്പിച്ചേക്കും
  എക്‌സ്പ്രസ് ട്രെയിനുകള്‍ക്കുൾപ്പടെ ബെലന്തൂരില്‍ സ്റ്റോപ്പ്; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us