കഴിഞ്ഞ അഞ്ച് വർഷം ‘സുവർണ്ണകാലം’; ബിജെപി പ്രകടപത്രിക ‘സങ്കൽപ് പത്ര്’ പുറത്തിറക്കി.

ഡൽഹി: കഴിഞ്ഞ അഞ്ച് വർഷം ഇന്ത്യയുടെ സുവർണ്ണകാലമായിരുന്നെന്ന്രാജ്‌നാഥ് സിംഗ്. ലോക്സഭ തിരഞ്ഞെടുപ്പിനായുള്ള പ്രകടപത്രിക ‘സങ്കൽപ് പത്ര്’ ബിജെപി പുറത്തിറക്കി.  75–ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ 75 പദ്ധതികൾ. ഏകീകൃത സിവിൽകോഡും പൗരത്വബില്ലും നടപ്പാക്കും.

ആറു കോടി ജനങ്ങളുമായി സംസാരിച്ച് തയാറാക്കിയ പത്രികയാണെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുമെന്ന് ബിജെപി പ്രകടനപത്രികയിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ദിര ഗ്യാരന്റി വ്യാജ ഗ്യാരന്റി; രാജീവ് ചന്ദ്രശേഖർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി പെൺകുട്ടി ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത
[masterslider id="10"]

Related posts

Click Here to Follow Us