ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 39 പോയന്റ് താഴ്ന്ന് 36187ലും നിഫ്റ്റി 28 പോയന്റ് നഷ്ടത്തില്‍ 10901ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 441 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1377 ഓഹരികള്‍ നഷ്ടത്തിലുമാണ്. ബന്ധന്‍ ബാങ്കിന്റെ ഓഹരി വില 20 ശതമാനമിടിഞ്ഞു.

  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!

ഇന്‍ഫോസിസ്, ടിസിഎസ്, എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്‌സി, ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര, ബാജാജ് ഓട്ടോ, വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

കൊട്ടക് മഹീന്ദ്ര, എല്‍ആന്റ്ടി, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, സിപ്ല, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts