മലയാളിയുടെ മനസ്സില്‍ എക്കാലവും മായാത്ത നിറഞ്ഞ ചിരിയുടെ തമ്പുരാന് കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി വിനയന് സംവിധാനം ചെയ്തിരിക്കുന്ന പുതിയ ചിത്രം ‘ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ ‘ ഏറ്റവും പുതിയ റീ മിക്സ് ഗാനം പുറത്തിറങ്ങി ….പുതുമുഖം രാജാമണി ആണ് ചിത്രത്തില്‍ മണിയുടെ വേഷത്തില്‍ എത്തുന്നത് ….അഞ്ഞൂറിലേറെ ഓട്ടോറിക്ഷ തൊഴിലാളികളടക്കം അണിനിരക്കുന്ന ചിത്രത്തിലെ ഗാനം മണിയുടെ തന്നെ ശബ്ദത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് സംഗീത സംവിധായകന് ബിജിബാല്‍ ആണ് ..ഹണി റോസ് ,ധര്മ്മജന്,കോട്ടയം നസീര്‍ ,കൊച്ചു പ്രേമന് തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു …. ആല്‍ഫാ ഫിലിംസിന്റെ ബാനറില്‍ ഗ്ലാസ്ട്ടന്‍
യേശുദാസ് നിര്‍മ്മിച്ച് വിനയന് സംവിധാനം ചെയ്യുന്ന ചിത്രം ഓണത്തിന് റിലീസ് ചെയ്യും …
Related posts
-
നാട്ടിലേക്കുള്ള ഓണയാത്ര ട്രെയിൻ ടിക്കറ്റ് അതിവേഗം തീരുന്നു; വേഗം ബുക്കിങ് ആരംഭിച്ചോളു
ബെംഗളൂരു ∙ കേരളത്തിലേക്കുള്ള ട്രെയിനുകളിലെ ഓണക്കാല ടിക്കറ്റുകൾ ഓൺലൈൻ റിസർവേഷൻ ആരംഭിച്ച്... -
ഒമ്പതുമാസംപ്രായമായ കുഞ്ഞിനെ കടംവീട്ടാൻ വിൽപ്പനനടത്തി അച്ഛൻ
ബെംഗളൂരു : കടംവീട്ടാനായി ഒമ്പതുമാസംപ്രായമായ മകനെ അച്ഛൻ വിൽപ്പനനടത്തിയതായി പരാതി. കോലാർ... -
നാലു ദിവസത്തിനിടെ വിമാനത്താവളം റോഡിൽ ഒരു അപകടമരണം സംഭവിക്കുന്നതായി കണക്കുകൾ
ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം റോഡിൽ നാലുദിവസത്തിനിടെ ഒരു...