കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു 9 വയസുകാരിയുൾപ്പെടെ ഒരു കുടുംബത്തിലെ 5 പേർക്ക് പരിക്ക്

കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ ചേർപ്പുങ്കൽ സ്വദേശിനി ലില്ലി (75 ) കുടുംബാംഗങ്ങളായ അയർക്കുന്നം ചെറുവാണ്ടൂർ സ്വദേശികളായ മരിയ (13 ) അനിന (9 ) ജോസഫ് ( 79 ) ചിന്നമ്മ (75 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.’

  ജയനഗറിൽ തീരാത്ത 'വൈറ്റ് ടോപ്പിങ്' ദുരിതം; ആറുമാസം പറഞ്ഞിട്ട് ഒരു വർഷമായി, കച്ചവടം പകുതിയായി കുറഞ്ഞെന്ന് വ്യാപാരികൾ

ഇന്നലെ രാത്രി ചേർപ്പുങ്കൽ പള്ളിക്കു സമീപമായിരുന്നു അപകടം. നിയത്രണം വിട്ട കാർ മറ്റൊരു കാറിൽ ഇടിക്കു കയും ആ കാർ നിയന്ത്രണം വിട്ടു മതിലിലും ഇടിച്ചായിരുന്നു അപകടം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസിലെ ഡെഡ്‌ലൈനുകൾക്ക് പിന്നാലെ ഓടുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ ബെംഗളൂരു യുവതി പറയുന്നത് കേൾക്കണം.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us