ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ച സ്വർണമെടുത്ത് വിറ്റ് പണം ചൂതാട്ടത്തിന് ഉപയോഗിച്ചു; ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: പണയം വെച്ച സ്വർണമെടുത്ത് വിറ്റ് പണം ചൂതാട്ടത്തിന് ഉപയോഗിച്ച ഹുൻസൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ അസി. മാനേജർ അറസ്റ്റിൽ.

ഹുൻസൂർ ബൈപ്പാസ് റോഡിലെ സ്ഥാപനത്തിലെ മാനേജർ കെആർ നഗറിലെ ശരത് റാവുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു

സ്ഥാപനത്തിൽ ഉപഭോക്താക്കൾ പണയം വെച്ച സ്വർണമാണ് ശരത് റാവു കമ്പനി അറിയാതെ എടുത്ത് വിറ്റത്. തുടർന്ന് ഈ പണം ചൂതാട്ടത്തിലൂടെ നഷ്ടമായതായി ഇയാൾ പോലീസിനോട് സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts