ടിപ്പ് നൽകില്ലേ ? എന്നാൽ ഓട്ടം വരാൻ ഞങ്ങൾക്കും മനസില്ല; ഓട്ടോ ഡ്രൈവർമാർ

ബെംഗളൂരു: ബുക്ക് ചെയ്യുമ്പോൾ ടിപ് നൽകിയില്ലെങ്കിൽ ഓട്ടം വരാൻ വിസമ്മതിച്ച് ഓട്ടോ ഡ്രൈവർമാർ.

ബുക്ക് ചെയ്യുമ്പോൾ തന്നെ 10–50 രൂപവരെയാണ് ടിപ് നൽകാൻ ആവശ്യപ്പെടുന്നത്.

ഇത് നൽകാതെ ബുക്ക് ചെയ്യുമ്പോൾ ഓട്ടോ ലഭിക്കില്ല. കൂടുതൽ ടിപ് നൽകിയാൽ ഓട്ടോ പെട്ടെന്ന് ലഭിക്കുകയും ചെയ്യും.

  ലോറിയും ക്രൂയിസറും കൂട്ടിയിടിച്ച് അപകടം; ഒരേ കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

നിലവിൽ 1.9 കിലോമീറ്റർ ദൂരത്തിന് കുറഞ്ഞ നിരക്ക് 30 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപയുമാണ് മോട്ടർ വാഹന വകുപ്പ് നിശ്ചയിച്ചിരിക്കുന്നത്.

ഇതെല്ലാം കാറ്റിൽ പറത്തിയാണ് വെബ്ടാക്സി കമ്പനികൾ നിരക്ക് ഈടാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാർ തീപിടിത്തം: വില്ലനായത് കാറിനുള്ളിലെ പെട്രോൾ; കന്നാസുമായി പോയ ദുരൂഹ സാഹചര്യത്തിലുള്ള സ്ത്രീക്കായി പോലീസ് തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts