തിരുവനന്തപുരം: രണ്ടര വയസുകാരിയെ അധ്യാപിക കമ്പി കൊണ്ടടിച്ചതായി പരാതി.
അങ്കണവാടി ടീച്ചറാണ് അടിച്ചത്.
തിരുവനന്തപുരം വെമ്പായം ചിറമുക്കിലാണ് സംഭവം.
ചിറമുക്ക് സ്വദേശികളായ സീന -മുഹമ്മദ് ഷാ ദമ്പതികളുടെ മകള്‍ക്കാണ് അടിയേറ്റത്.
ഷൂ റാക്കിന്‍റെ കമ്പി കൊണ്ടാണ് അടിച്ചത് എന്നാണ് ആരോപണം.
തമിഴക വെട്രി കഴകം' ഭരണത്തിലേക്ക് തമിഴ്‌നാട് രാഷ്ട്രീയത്തിൽ 49 വർഷത്തെ റെക്കോർഡ് തിരുത്തി ദളപതി വിജയ്
ടീച്ചർ ബിന്ദുവിനെതിരെ രക്ഷകർത്താക്കള്‍ ചൈല്‍ഡ് ലൈനിന് പരാതി നല്‍കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]