ചില ‘വോട്ടു ‘ ചിത്രങ്ങള്‍ …………..!!


മുഖ്യമന്ത്രി സിദ്ധരാമയ്യയും മകനും മൈസൂരിലെ തന്റെ മന്ധലമായ സിദ്ദരാമനഹുണ്ടിയില്‍ വോട്ടു രേഖപ്പെടുത്തി..


കന്നഡ സിനിമാ താരം ശിവരാജ് കുമാറും ,ഭാര്യയും ……

ശിവമോഗ സ്വദേശിയായ രാജി മോന്‍ മീത്തല്‍… 1.75 കിലോ വരുന്ന സ്വര്‍ണ്ണാഭരണങ്ങളാണു സദാ ശരീരത്തിലണിഞ്ഞു നടക്കുന്നത് ..’ഡിസ്ക്കോ കിംഗ് എന്ന് വിളിക്കുന്ന ബാപ്പി ലാഹിരിയുടെ കടുത്ത ആരാധകനാണ് 43 കാരനായ  മനുഷ്യന്‍ ..പോളിംഗ് ബൂത്തില്‍ നിന്നും ക്യാമറയ്ക്ക് പോസ് ചെയ്തപ്പോള്‍

  ശരണ്യയെ കണ്ടെത്തിയതിന് പിന്നാലെ കാണാതായ മലയാളി വിദ്യാർത്ഥിനിക്കായി തിരച്ചിൽ ഊർജിതം; തെർമൽ ഡ്രോണുകളും രംഗത്ത്


കന്നി വോട്ടര്‍മാരടക്കം 60 അംഗങ്ങടങ്ങുന്ന ഒരു വ്യതസ്ത വോട്ടര്‍ കുടുംബം …


സി വി രാമന്‍ നഗറിലെ പോളിംഗ് ബൂത്തില്‍ നിന്നും വോട്ടു രേഖപ്പെടുത്തി രാഹുല്‍ ദ്രാവിഡ്‌ …

കന്നട സിനിമാ താരം ദുനിയാ വിജയ്‌ വോട്ടു രേഖപ്പെടുത്തിയ ശേഷം ..

ബി ബി സി യുടെ ലോകത്തില്‍ ഏറ്റവും സ്വാധീനമുള്ള നൂറു സ്ത്രീകളില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട ,നാനൂറോളം അരയാലുകള്‍ വെച്ചു പിടിപ്പിച്ചു ശ്രദ്ധയാകര്‍ഷിച്ച പരിസ്ഥിതി പ്രവര്‍ത്തകയായ സാലു മുരദ തിമ്മക്ക തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ച ശേഷം ….

  മാലിന്യത്തില്‍ നിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ബയോഗ്യാസ് സംരംഭത്തിന് ബെംഗളൂരുവിൽ തുടക്കം കുറിക്കാൻ ബിഡബ്ല്യുഎസ്എസ്ബി

ഭിന്ന ലിംഗക്കാരിയായ ലാവണ്യ, സി വി രാമന്‍ നഗറില്‍ തന്റെ കന്നിവോട്ടു രേഖപ്പെടുത്തിയ ശേഷം….

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുടുംബപ്രശ്നങ്ങളിലും തൃഷയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിലും മറുപടിയുമായി വിജയ്
[masterslider id="10"]

Related posts

Click Here to Follow Us