ജോലിക്ക് പോകാൻ പറഞ്ഞ അമ്മയെ മകൻ കൊലപ്പെടുത്തി 

ബെംഗളൂരു: ജോലിക്ക് പോകാൻ പറഞ്ഞതിന് മാതാവിനെ കൊലപ്പെടുത്തിയ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കെ.വി. ആയിഷയാണ് (50) കൊല്ലപ്പെട്ടത്.

കെ.വി. ഷുഫിയാനാണ് (32) കസ്റ്റഡിയിലുള്ളത്.

ആയിഷയുടെ ഭർത്താവ് ഏതാനും വർഷം മുമ്പ് മരിച്ചിരുന്നു.

ആയിഷ രണ്ട് കുട്ടികള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്.

  ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു

ഷുഫിയാൻ ജോലിക്ക് പോകാത്തതിനാല്‍ വീട്ടില്‍ വഴക്ക് പതിവാണ്.

വഴക്ക് രൂക്ഷമായതോടെ ഉമ്മയെ വെട്ടി കൊലപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts