ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം ഇടവിട്ട് മുടങ്ങും. ജയനഗർ ഡിവിഷനിൽ അറ്റകുറ്റപ്പണി നടക്കുന്ന സാഹചര്യത്തിൽ ഇന്ന് രാവിലെ 10 മണിമുതൽ വൈകുന്നേരം മൂന്നുവരെയാണ് വൈദ്യുതി വിതരണം തടസ്സപ്പെടുക.
വൈദ്യുതി മുടങ്ങുന്ന മേഖലകൾ
റിച്ച്മണ്ട് റോഡ്, ട്രിനിറ്റി സർക്കിൾ, എംജി റോഡ്, വിജയ ബാങ്ക്, ബ്രിഗേഡ് റോഡ്, കാസ്റ്റൽ സ്ട്രീറ്റ്, ഹയസ് റോഡ്, റെസിഡൻസി റോഡ്, സെൻ്റ് മാർക്ക്സ് റോഡ്, ലാവെല്ലെ റോഡ്, വിട്ടൽ മല്യ റോഡ്, വുഡ് സ്ട്രീറ്റ്, മാഗ്രത്ത് റോഡ്, ആൽബർട്ട് സ്ട്രീറ്റ്, കോൺവെൻ്റ് റോഡ്, ബ്രൺടൻ റോഡ്, ഗരുഡ മാൾ, അശോക് നഗർ.
പരാതികൾക്കും അന്വേഷണങ്ങൾക്കുമായി 1912 എന്ന നമ്പറിൽ ബന്ധപ്പെടാം, അല്ലെങ്കിൽ 58888 എന്ന നമ്പരിലേക്ക് എസ്എംഎസ് അയക്കാം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.