ബെംഗളൂരുവിൽ നിന്നും ഗോവയിലേക്ക് പോവുകയായിരുന്ന ബസ് മറിഞ്ഞു; നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റു

ബെംഗളൂരു: നഗരത്തിൽ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട സീബേർഡ് ബസ് മറിഞ്ഞു.

ഉത്തര കന്നഡ ജില്ലയിലെ അങ്കോള ദേശീയ പാത 63ൽ വജ്രല്ലിക്ക് സമീപമാണ് സംഭവം.

പുലർച്ചെ 3.15ന് ഉണ്ടായ അപകടത്തിൽ എട്ടിലധികം യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു.

  മദ്യശാലകൾക്ക് പൂട്ടിടീച്ച് മുഖ്യമന്ത്രി വിജയ്; 717 ടാസ്‌മാക് ഔട്ട്‌ലെറ്റുകൾ ഉടൻ അടച്ചുപൂട്ടും

ഭാഗ്യവശാൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ല.

പരിക്കേറ്റവരെ അങ്കോള താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്കോല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

അങ്കോള പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആഡംബര കാറുകളും കോടികളുടെ ജോലിയും ഉപേക്ഷിച്ചു; ബെംഗളൂരുവിലെ ഈ എഞ്ചിനീയർ ഇപ്പോൾ താമസിക്കുന്നത് 700 നായ്ക്കൾക്കൊപ്പം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts