സ്ത്രീ സുരക്ഷാ ചോദ്യ ചിഹ്നമാകുന്നു; ബെംഗളൂരുവിൽ വീട്ടമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; പ്രതികൾ ഒളുവിൽ

ബെംഗളൂരു: നഗരത്തിലെ മഹാലക്ഷ്മി ലേഔട്ടിന് സമീപം ശ്രീകണ്ഠേശ്വരം നഗറിൽ വീട്ടമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.

ഭർത്താവ് ശിവശങ്കർ ജോലിക്കും കുട്ടികൾ സ്‌കൂളിലും പോയ സമയത്താണ് അക്രമികൾ കൃത്യം നടത്തിയത്.

പ്രേമലത (31) ആണ് കൊല്ലപ്പെട്ടത്.

  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്

വൈകുന്നേരം കുട്ടികൾ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മഹാലക്ഷ്മിലേഔട്ട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

പ്രതികൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts