നഗരത്തെ പുൽകാൻ വീണ്ടും വേനൽമഴയെത്തി;ഇത്തവണ സമ്മാനമായി കയ്യിൽ കരുതിയത് ആലിപ്പഴം!

ബെംഗളൂരു : രണ്ടാഴ്ച മുൻപെ തുടർച്ചയായി നാലു ദിവസം പെയ്ത് ഓടിമറഞ്ഞ മഴ വീണ്ടും നഗരത്തിലേക്ക് എത്തി നോക്കി.

ഉത്തര ബെംഗളൂരുവിൽ നിന്നാണ് മഴയുടെ ആരംഭം ,യശ്വന്ത്പുര ,ജാലഹള്ളി, അബ്ബിഗരെ, തുമുകുരു റോഡ് ഭാഗങ്ങളിൽ വലിയ രീതിയിലുള്ള മഴ ഏകദേശം നാലുമണിയോടെ തുടങ്ങി .

  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ

പലയിടങ്ങളിലും നല്ല രീതിയിൽ ആലിപ്പഴ വർഷവുമുണ്ടായി.

അതേ സമയം നഗരത്തിന്റെ ദക്ഷിണ ഭാഗത്തേക്ക് ഏകദേശം അഞ്ചു മണിയോടെയാണ് മഴ വ്യാപിച്ച് തുടങ്ങിയത്. മഡിവാള , കോറമംഗല, ബൊമ്മനഹള്ളി ,ബി ടി എം ,സിൽക്ക് ബോർഡ് ഭാഗങ്ങൾ മഴയെ എതിരേൽക്കാനുള്ള തയ്യാറെടുപ്പ് പ്രകൃതി നടത്തിക്കഴിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts