പതിവ് തെറ്റാതെ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര; പതാക ഏറ്റുവാങ്ങൽ ചടങ്ങ് ഇന്ന്

തൃപ്പൂണിത്തുറ: പതിവ് തെറ്റിക്കാതെ അത്തച്ചമയഘോഷയാത്രയ്ക്കൊരുക്കി തൃപ്പുണിത്തുറ. അത്തച്ചമയ ഘോഷയാത്രയുടെ പതാക ഏറ്റുവാങ്ങൽ ചടങ്ങ് ഇന്ന്  നടക്കും. രാജ ഭരണത്തിന്റെ ആസ്ഥാനമായിരുന്ന ഹിൽപാലസ് അങ്കണത്തിൽ വെച്ച് രാജകുടുംബത്തിന്റെ പ്രതിനിധിയായ അനുജൻ തമ്പുരാനിൽ നിന്ന് നഗരസഭാധ്യക്ഷ രമ സന്തോഷ് പതാക ഏറ്റുവാങ്ങും.

ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലെ അത്തം നഗറിലാണ് പതാക ഉയർത്തുക. തുടർന്ന് ഹിൽ പാലസിൽ നിന്ന് തുടങ്ങുന്ന അത്തം ഘോഷയാത്രയുടെ വിളംബരം അറിയിച്ചുള്ള ചെറു ഘോഷയാത്ര കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിൽ സ്വീകരണം നൽകും.

  സമയം ലാഭിക്കാൻ ഇരട്ടി ദൂരം; ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് യുവതി കണ്ടെത്തിയ പരിഹാരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

അത്തം ഘോഷയാത്രയുടെ ഉദ്ഘാടനം 20നു രാവിലെ 9.30നു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടുത്ത ഉഷ്ണതരംഗത്തിൽ രാജ്യം; ലോകത്തിലെ ഏറ്റവും ചൂടേറിയ 100 നഗരങ്ങളിൽ 95-ഉം ഇന്ത്യയിൽ, കർണാടകയിൽ നിന്ന് മൂന്ന് ജില്ലകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us