രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടി, കർണാടക മലയാളി കോൺഗ്രസിൽ പ്രതിഷേധം

ബെംഗളൂരു:കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി എം പി യെ അയോഗ്യൻ ആക്കിയ നടപടിയിൽ കർണാടക മലയാളി കോൺഗ്രസ്സ് പ്രതിഷേധം രേഖപ്പെടുത്തി .

മോദി അദാനി കൂട്ടുകെട്ടിനെതിരെ എപ്പോഴും പാർലമെന്റിൽ ശബ്ദമുർത്തുന്ന രാഹുൽ ഗാന്ധി ഫാസിസത്തിനെതിരെ യുള്ള പോരാട്ടത്തിൽ ഇന്ത്യൻ ജനതയുടെ ശബ്ദമാണെന്നു കെ എം സി പ്രസിഡന്റ് സുനിൽ തോമസ്സ് മണ്ണിൽ പറഞ്ഞു .

ഇന്ത്യൻ ജനാധിപത്യത്തിനെതിരിയുള്ള വെല്ലുവിളിയാണ് ആർ എസ്സ് എസ്സും ബി ജെ പി യും നടത്തുന്നത് . രാജ്യം ഏകാധിപത്യ നിലപാടിലേക്കാണ് നീങ്ങുന്നത് . അഭിപ്രായം പറയുന്നവരെ ജയിലിലേക്ക് അടയ്ക്കുന്ന സംഘപരിവാർ നടപടികൾ രാജ്യത്തെ അപകടത്തിലേക്കാണ് നയിക്കുന്നത് എന്ന് യോഗം അഭിപ്രായപ്പെട്ടു .

  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു

വൈസ് പ്രസിഡന്റ് അരുൺകുമാർ , സജി ജേക്കബ് , രാജൻ കിഴുമുറി , സജു ജോൺ , ജേക്കബ് മാത്യു, ജനറൽ സെക്രട്ടറിമാരായ ജോമോൻ ജോർജ് , നന്ദകുമാർ കൂടത്തിൽ , ബിജു പ്ലാച്ചേരി , ജോസ് ലോറെൻസ് , ഷാജി ജോർജ് , ഡാനി ജോൺ , വർഗീസ് ചെറിയാൻ , നിജോമോൻ , സിജോ തോമസ് , അനിൽകുമാർ സാം ജോൺ ,വർഗീസ് ജോസഫ് , പ്രേം ദാസ്, ജിബി കെ ആർ നായർ , ടോമി ജോർജ് , നഹാസ് , സയീദ് , ജസ്റ്റിൻ എന്നിവർ സംസാരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം
[masterslider id="10"]

Related posts