ഓൺലൈൻ പാർസൽ സ്വന്തമാക്കാൻ ഡെലിവറി ജീവനക്കാരനെ കൊന്ന് കത്തിച്ച് 20 കാരൻ

ബെംഗളൂരു: ഓൺലൈനിൽ ഓർഡർ ചെയ്ത 46000 രൂപയുടെ ഐഫോൺ പനം നൽകാതെ തട്ടിയെടുക്കാൻ ഡെലിവറി ജീവനക്കാരനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡെലിവറി ജീവനക്കാരൻ ഹേമന്ത്‌ നായിക്കിനെ 23 കൊലപ്പെടുത്തിയ കർണാടകം ഹാസൻ അരസിക്കെ സ്വദേശി ഹേമന്ത്‌ ദത്തയാണ് 20 അറസ്റ്റിലായത്.

  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ബെംഗളൂരുവിൽ നാളെ കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു

ഫോൺ കൈമാറാൻ എത്തിയ യുവാവിനെ കുത്തിക്കൊന്ന് 4 ദിവസം മൃതദേഹം ചാക്കിൽ കെട്ടി സൂക്ഷിച്ചു. 11 ന് സ്കൂട്ടറിൽ റെയിൽവേ പാലത്തിന് സമീപമെത്തിച്ച്‌ മണ്ണെണ്ണ ഒഴിച്ച്‌ ജഡം കത്തിച്ചെന്നാണ് കേസ്. യുവാവിനെ കാണാനില്ലെന്ന് സഹോദരൻ നൽകിയ പരാതിയാണ് വഴിത്തിരിവായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട സ്വകാര്യ ബസിന് തീപിടിച്ചു;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts