ന്യൂ ഡൽഹി: ‘ബ്ലാക്ക് മാജിക്’ പരിഹാസത്തില്‍ മോദിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി. നിങ്ങളുടെ കള്ളത്തരങ്ങള്‍ മൂടിവയ്ക്കാൻ പ്രധാനമന്ത്രി പദത്തിന്റെ അന്തസ്സ് നഷ്ടപ്പെടുത്തരുതെന്ന് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ചു.
ബ്ലാക്ക് മാജിക് പോലുള്ള അന്ധവിശ്വാസങ്ങൾ പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം തെറ്റുകൾ മറച്ചുവെക്കുകയാണെന്ന് രാഹുൽ ഗാന്ധി ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. വിലക്കയറ്റവും തൊഴിലില്ലായ്മയും മോദി കാണുന്നില്ലേയെന്നും, പൊതുവിഷയങ്ങളിൽ മറുപടി പറയേണ്ടിവരുമെന്നും രാഹുല്‍ പറഞ്ഞു.
Related posts
-
പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു
പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ (73) അന്തരിച്ചു. അമേരിക്കയിലെ സാൻ... -
2000 തിരിച്ചടച്ചില്ല; ലോൺ ആപ്പ് ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു, യുവാവ് ജീവനൊടുക്കി
ഹൈദരാബാദ്: ലോണ്‍ ആപ്പുകളുടെ ക്രൂരത തുടരുന്നു. ആന്ധ്രാപ്രദേശില്‍ വിശാഖപട്ടണത്താണ് 25 കാരനായ... -
സഞ്ജയ് മൽഹോത്ര ആർബിഐ ഗവർണറാകും
ന്യൂഡൽഹി: കേന്ദ്ര റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്ര റിസർവ് ബാങ്ക് ഓഫ്...