യുപിയില്‍ ഇഷ്ടിക തൊഴിലാളിയുടെ അക്കൗണ്ടിലെത്തിയത് 2700 കോടി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഒരു ഇഷ്ടിക തൊഴിലാളിയുടെ അക്കൗണ്ടിലേക്ക് എത്തിയത് 2700 കോടി രൂപ. ബിഹാരി ലാല്‍ എന്ന തൊഴിലാളിയുടെ അക്കൗണ്ടിലാണ് ബാങ്ക് അബദ്ധത്തില്‍ ഇത്രയും തുക നിക്ഷേപിച്ചത്. ഒരു നിമിഷംകൊണ്ട് അദ്ദേഹം കോടീശ്വരനായി. പക്ഷേ കണ്ണടച്ചു തുറക്കം മുന്നേ ആ പണം തിരിച്ചുപോവുകയും 126 രൂപയില്‍ എത്തുകയും ചെയ്തു.

  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്

രാജസ്ഥാനിലുള്ള ഒരു ഇഷ്ടിക ചൂളയിലാണ് ഇദ്ദേഹത്തിന് ജോലി. മഴക്കാലത്ത് ഇഷ്ടിക ചൂള പണി അടഞ്ഞുകിടക്കുന്നതിനാൽ ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയിലെ തന്റെ വീട്ടില്‍ എത്തിയിരിയ്ക്കുകയാണ്. ദിലസം 600-800 രൂപ വരെയാണ് കൂലി കിട്ടുന്നത്. ഇദ്ദേഹത്തിന്റെ അക്കൗണ്ടിലാണ് ഒറ്റ നിമിഷംകൊണ്ട് 2,700 കോടി രൂപ എത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts