ബെംഗളുരു: നഗരത്തിനു ചുറ്റുമുള്ള ടോള്‍ പ്ലാസകള്‍ ഹ്രസ്വദൂരയാത്രക്കാര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യത വരുത്തുന്ന സാഹചര്യത്തില്‍ ഇവ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ബെംഗളുരു നഗര, ഗ്രാമ ജില്ലകളിലായി നിലവില്‍ 13 ടോള്‍ പ്ലാസയുണ്ട്. ഇതില്‍ 20 കിലോമീറ്റര്‍ പരിധിയില്‍ 2 ടോള്‍ പ്ലാസ വരെ പ്രവര്‍ ത്തിക്കുന്നുണ്ട്. അര്‍ബന്‍ ജില്ലയിലെ 73.59 കിലോമീറ്റര്‍ പരിധിയില്‍ 6, ഗ്രാമ ജില്ലയിലെ 163.14 കിലോമീറ്റര്‍ പരിധിയില്‍ 7 പ്ലാസ കളാണുള്ളത്. ദേശീയ, സംസ്ഥാന പാതകള്‍ക്ക് പുറമേ സ്വകാര്യ ഉടമസ്ഥതയിലുള്ള നൈസ് റോഡിലും ടോള്‍ നല്‍കണം. ദേവനഹള്ളി, നെലമംഗല,…
Read MoreMonth: January 2026
ബെംഗളൂരുവിലെ ഈ പ്രദേശങ്ങളിൽ ഇന്ന് വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും
ബെംഗളൂരു: കെപിടിസിഎൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ജനുവരി 30 വെള്ളിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ കെങ്കേരി ഡിവിഷനിലെ 220/66/11 കെവി സോമനഹള്ളി സബ്‌സ്റ്റേഷൻ പരിധിയിൽ പല സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങുമെന്ന് ബെസ്‌കോം അറിയിച്ചു . എഫ്-4 എച്ച്എൽടിസി, എഫ്-9 ബൊലാരെ, എഫ്-3 വേദവിജ്ഞാൻ, എഫ്-2 കാഗ്ലിപൂർ, എഫ്-7 അവസരള, എഫ്12 – കോൺകോർഡ്-1, എഫ്13 സ്റ്റേഷൻ ഓക്സിലറി-2, എഫ്-5 പിജിസിഐഎൽ, എഫ്-8 സോമനഹള്ളി, എഫ്-1 ഹരോഹള്ളി, എഫ്-10 ശാന്തിദാമ-1 എഫ്എക്സ്6 സ്റ്റേഷൻ, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന്…
Read More17-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരശ്ശീലയുയര്‍ന്നു; ഇന്ന് മൂന്ന് മലയാള ചിത്രങ്ങള്‍ അടക്കം 52 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും
ബെംഗളൂരു: 17-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരശ്ശീലയുയര്‍ന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തു. സാമൂഹികമായി പ്രസക്തമായ സിനിമകളെ പിന്തുണയ്ക്കാൻ സർക്കാർ എപ്പോഴും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. സിനിമകൾ വിനോദത്തിൽ മാത്രം ഒതുങ്ങരുതെന്നും സാമൂഹിക അസമത്വങ്ങൾ പരിഹരിക്കുന്നതിനും സമൂഹത്തിന്റെ പോരായ്മകൾ പരിഹരിക്കുന്നതിനും കൂടി പ്രവർത്തിക്കണമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സിദ്ധരാമയ്യ പറഞ്ഞു. വിനോദത്തിന് മാത്രമല്ല, സാമൂഹിക പരിവർത്തനത്തിനും വേണ്ടിയുള്ള ഒരു മാധ്യമമായി സിനിമ പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. റിസ്വാൻ അർഷദ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. നിയമനിർമാണ കൗൺസിൽ അധ്യക്ഷൻ ബസവരാജ് ഹൊരട്ടി, മേളയുടെ…
Read Moreബെംഗളുരുവിലേക്ക് വരുകയായിരുന്ന സ്ലീപ്പർ ബസിന് തീപിടിച്ചു;
ബെംഗളൂരു: ശിവമോഗ ജില്ലയിലെ ഹൊസനഗർ താലൂക്കിലെ സുഡൂരിന് സമീപം ആകസ്മികമായി ഉണ്ടായ തീപിടുത്തത്തിൽ ഒരു സ്വകാര്യ സ്ലീപ്പർ ബസ് പൂർണ്ണമായും കത്തിനശിച്ചു. സംഭവത്തിൽ 4-5 യാത്രക്കാർക്ക് പൊള്ളലേറ്റു. പരിക്കേറ്റവരെ ശിവമോഗയിലെ മേഗൻ ആശുപത്രിയിലേക്ക് മാറ്റി. നിട്ടൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന അന്നപൂർണേശ്വരി ട്രാവൽസിന്റെ സ്വകാര്യ ബസിൽ തീപിടുത്തമുണ്ടായി. ഡ്രൈവർ നിർത്താൻ ശ്രമിച്ചപ്പോൾ ബസ് മരത്തിൽ ഇടിച്ചു. ബസിലുണ്ടായിരുന്ന 36 യാത്രക്കാർ ഉടൻ തന്നെ ഇറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി. സർക്കാർ മുന്നറിയിപ്പ് സ്ലീപ്പർ ബസുകളിൽ സുരക്ഷാ നടപടികൾ കൃത്യമായി പാലിക്കുന്നില്ലെന്നും, യാത്രക്കാരോടൊപ്പം ലഗേജുകളും കയറ്റുന്നുണ്ടെന്നും…
Read Moreഡംബൽകൊണ്ട് തലയ്ക്കടിച്ച് 4 മാസം ഗർഭിണിയായ പൊലീസ് കമാൻഡോയെ ഭർത്താവ് കൊന്നു; വെളിപ്പെടുത്തലുമായി സഹോദരൻ
ഡൽഹി: ഡൽഹി പൊലീസിൽ കമാൻഡോ ആയ യുവതിയെ ഭർത്താവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി. കാജൽ ചൗധരിയെ (27) ആണ് ഭർത്താവായ അങ്കുർ ഡംബൽ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്. കാജൽ നാലു മാസം ഗർഭിണിയായിരുന്നു. പ്രതിരോധ മന്ത്രാലയത്തിലെ ക്ലാർക്കാണ് അങ്കുർ. സാമ്പത്തിക തർക്കത്തെ തുടർന്നായിരുന്നു കാജലിനു മർദനമേറ്റത്. ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരണം. അങ്കുറിന്റെ ബന്ധുക്കള്‍ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചിരുന്നതായി കാജലിന്റെ ബന്ധുക്കൾ ആരോപിച്ചു. മർദനം നടന്ന ദിവസം കാജൽ തന്നെ ഫോണിൽ വിളിച്ചിരുന്നതായി പൊലീസ് കോൺസ്റ്റബിളായ സഹോദരൻ നിഖിൽ മാധ്യമങ്ങളോടു പറഞ്ഞു. ‘കഴിഞ്ഞ 22ന് രാത്രി…
Read Moreപി ടി ഉഷയുടെ ഭർത്താവും മുൻ കബഡി താരവുമായ വി ശ്രീനിവാസൻ അന്തരിച്ചു
കോഴിക്കോട്: രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റുമായ പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ (64) അന്തരിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെ തിക്കോടി പെരുമാൾപുരത്ത് ഉഷസ് വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സമയത്ത് പി ടി ഉഷ വീട്ടിലുണ്ടായിരുന്നില്ല. പൊന്നാനി കുറ്റിക്കാട് വെങ്ങാലി തറവാട്ടിലെ നാരായണൻ – സരോജനി ദമ്പതികളുടെ മകനാണ്. മുൻ കബഡി താരമായിരുന്ന ശ്രീനിവാസൻ കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ റിട്ട. ഡിവൈഎസ്പിയായിരുന്നു. 1991ലായിരുന്നു അകന്ന ബന്ധുവായിരുന്ന…
Read Moreശബരിമല സ്വർണക്കൊള്ള: നടൻ ജയറാമിന്റെ മൊഴിയെടുത്ത് എസ്ഐടി
ചെന്നൈ: ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിൽനിന്ന് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തു. ചെന്നൈയിലെ വീട്ടിലെത്തിയാണ് എസ്ഐടി നടന്റെ മൊഴിയെടുത്തത്. കേസിൽ ജയറാമിനെ സാക്ഷിയാക്കാനാണ് നീക്കം. ചോദ്യം ചെയ്യലിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ജയറാമിനുള്ള ബന്ധത്തെ കുറിച്ചാണ് എസ്ഐടി പ്രധാനമായും ചോദിച്ചറിഞ്ഞത്. കേസ് അന്വേഷണത്തിലെ സ്വാഭാവിക നടപടികളുടെ ഭാഗമായിട്ടാണ് വീട്ടിലെത്തി മൊഴിയെടുത്തതെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ 40 വർഷമായി ശബരിമലയിൽ എല്ലാ വർഷവും ദർശനത്തിനെത്തുന്നുണ്ട്. അവിടെ വച്ചുള്ള പരിചയമാണ് പോറ്റിയുമായി ഉള്ളതെന്ന് ജയറാം മൊഴി നൽകി. ഉണ്ണിക്കൃഷ്ണൻ പോറ്റി വഴിയാണ് ഗോവർധനനെ പരിചയപ്പെട്ടത്. ശബരിമല ശ്രീകോവിലിലേക്കു പുതുതായി…
Read Moreഅയേണ്‍ ഗുളിക കഴിച്ച 59 വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം
ബെംഗളുരു: ശിവമൊഗ്ഗയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ അയേണ്‍ ഗുളിക കഴിച്ച 59 വിദ്യാര്‍ഥികള്‍ക്കു ദേഹാസ്വാസ്ഥ്യമുണ്ടായി. താലൂക്ക് ജനറല്‍ ആശുപ്രതിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥികളില്‍ 53 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ബാക്കി കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ചയാണ് അയോണ്‍ ഗുളിക നല്‍കിയത്. ഇത്തവണ ചൊവ്വാഴ്ചയാണ് നല്‍കിയത്.
Read Moreവിവാദമായി ഫോണ്‍ കോള്‍’ ആരോപണം കോണ്‍ഗ്രസും പ്രതിപക്ഷവും തമ്മില്‍ പോര്;
ബെംഗളുരു: നിയമസഭയുടെ സംയുക്ത സമ്മേളനത്തില്‍ ഗവര്‍ണറുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസും പ്രതിപക്ഷവും തമ്മില്‍ വാക്‌പോര്. ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ടിന് ഡല്‍ഹിയില്‍ നിന്നു ഫോണില്‍ നിര്‍ദേശങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണെന്നു മന്ത്രി എച്ച്.കെ.പാട്ടീല്‍ ആരോപിച്ചു. പിന്നാലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ലോകഭവനിലെ ഫോണ്‍ ചോര്‍ത്തുകയാണെന്ന് ആരോപിച്ചു പ്രതിപക്ഷവും രംഗത്തെത്തി. നിയമസഭാ, നിയമനിര്‍മാണ കൗണ്‍സിലിന്റെ ആദ്യദിനം ഗവര്‍ണര്‍ നയപ്രഖ്യാപനം 3 വരി മാത്രം വായിച്ച് ഇറങ്ങിപ്പോയതിന്റെ പശ്ചാത്തലത്തിലായിരുന്നു കോണ്‍ഗ്രസ് ആരോപിച്ചത്. ഇതിനിടെ, 2011 ജനുവരിയിലെ സംഭവങ്ങള്‍ മുതിര്‍ന്ന ബി ജെപി നേതാവ് എസ്.സുരേഷ് കുമാര്‍ ഓര്‍മിപ്പിച്ചതോടെ വിഷയം ചൂടുപിടിച്ചു.…
Read Moreവിനയ് കുല്‍ക്കര്‍ണിക്ക് ജാമ്യമില്ല
ബെംഗളുരു കൊലപാതക ക്കേസില്‍ ജയിലിലുള്ള കോണ്‍ഗ്രസ് എംഎല്‍എ വിനയ് കുല്‍ക്കര്‍ണിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കാരണത്താല്‍ കഴിഞ്ഞ ജൂണില്‍ സുപ്രീം കോടതി ജാമ്യം റദ്ദാക്കിയിരുന്നു. സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിനാല്‍ മറ്റു കോടതികള്‍ ജാമ്യം അനുവദിക്കുന്നതു ചട്ടലംഘനമാണെന്നു ജസ്റ്റിസ് എസ്. സുനില്‍ ദത്ത് യാദവ് വ്യക്തമാക്കി. ജാമ്യത്തിനു സുപ്രീം കോടതിയെ വീണ്ടും സമീപിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. 2016ല്‍ ബിജെപി നേതാവും ജി ല്ലാ പഞ്ചായത്ത് അംഗവുമായിരുന്ന യോഗേഷ് ഗൗഡ ഗൗഡാറെ കൊലപ്പെടുത്തിയ കേസിലാണു വിനയ് കുല്‍ക്കര്‍ണി അറസ്റ്റിലായത്.
Read More