ബെംഗളൂരുവിലെ ഈ പ്രദേശങ്ങളിൽ ഇന്ന് വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും

ബെംഗളൂരു: കെപിടിസിഎൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ജനുവരി 30 വെള്ളിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ കെങ്കേരി ഡിവിഷനിലെ 220/66/11 കെവി സോമനഹള്ളി സബ്‌സ്റ്റേഷൻ പരിധിയിൽ പല സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങുമെന്ന് ബെസ്‌കോം അറിയിച്ചു .

എഫ്-4 എച്ച്എൽടിസി, എഫ്-9 ബൊലാരെ, എഫ്-3 വേദവിജ്ഞാൻ, എഫ്-2 കാഗ്ലിപൂർ, എഫ്-7 അവസരള, എഫ്12 – കോൺകോർഡ്-1, എഫ്13 സ്റ്റേഷൻ ഓക്സിലറി-2, എഫ്-5 പിജിസിഐഎൽ, എഫ്-8 സോമനഹള്ളി, എഫ്-1 ഹരോഹള്ളി, എഫ്-10 ശാന്തിദാമ-1 എഫ്എക്സ്6 സ്റ്റേഷൻ, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് ബെസ്കോം പ്രസ്താവനയിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അഡ്വാൻസും വാടകയും ചേർത്ത് ആദ്യമാസം 5 ലക്ഷം! എന്നിട്ടും 'ബാച്ചിലർ' ആയതിനാൽ പൂട്ടിട്ടു; ബെംഗളൂരുവിലെ വാടകക്കെണിയിൽ കുടുങ്ങി സ്റ്റാർട്ടപ്പ് സിഇഒ
  പ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts