വിനയ് കുല്‍ക്കര്‍ണിക്ക് ജാമ്യമില്ല

ബെംഗളുരു കൊലപാതക ക്കേസില്‍ ജയിലിലുള്ള കോണ്‍ഗ്രസ് എംഎല്‍എ വിനയ് കുല്‍ക്കര്‍ണിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കാരണത്താല്‍ കഴിഞ്ഞ ജൂണില്‍ സുപ്രീം കോടതി ജാമ്യം റദ്ദാക്കിയിരുന്നു.
സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിനാല്‍ മറ്റു കോടതികള്‍ ജാമ്യം അനുവദിക്കുന്നതു ചട്ടലംഘനമാണെന്നു ജസ്റ്റിസ് എസ്. സുനില്‍ ദത്ത് യാദവ് വ്യക്തമാക്കി.

  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ

ജാമ്യത്തിനു സുപ്രീം കോടതിയെ വീണ്ടും സമീപിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. 2016ല്‍ ബിജെപി നേതാവും ജി ല്ലാ പഞ്ചായത്ത് അംഗവുമായിരുന്ന യോഗേഷ് ഗൗഡ ഗൗഡാറെ കൊലപ്പെടുത്തിയ കേസിലാണു വിനയ് കുല്‍ക്കര്‍ണി അറസ്റ്റിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നവവധു വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ: പീഡന ആരോപണവുമായി കുടുംബം, ഭർത്താവിനെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts