അയേണ്‍ ഗുളിക കഴിച്ച 59 വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം

ബെംഗളുരു: ശിവമൊഗ്ഗയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ അയേണ്‍ ഗുളിക കഴിച്ച 59 വിദ്യാര്‍ഥികള്‍ക്കു ദേഹാസ്വാസ്ഥ്യമുണ്ടായി.

താലൂക്ക് ജനറല്‍ ആശുപ്രതിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥികളില്‍ 53 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ബാക്കി കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ

തിങ്കളാഴ്ചയാണ് അയോണ്‍ ഗുളിക നല്‍കിയത്. ഇത്തവണ ചൊവ്വാഴ്ചയാണ് നല്‍കിയത്.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്രക്കാരേ ശ്രദ്ധിക്കുക; ഞായറാഴ്ച പർപ്പിൾ ലൈനിലെ ഈ സ്റ്റേഷനുകൾക്കിടയിൽ സർവീസ് ഉണ്ടാകില്ല
[masterslider id="10"]

Related posts