ഒളിച്ചോടിപോയ മകളെ പൊലീസ് കണ്ടെത്തിയില്ലെന്ന് ആരോപണം; സ്റ്റേ​ഷ​ന് മു​ന്നി​ൽ വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ ചെയ്‌ത്‌ പിതാവ്

ബെംഗളൂരു : പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ ഗൃ​ഹ​നാ​ഥ​ൻ. ഗി​ൽ​കെ​ന​ഹ​ള്ളി​യി​ലെ അ​ജ്ജ​യ്യ (45) ആ​ണ് മ​രി​ച്ച​ത്.

യു​വാ​വി​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ മ​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ൽ പൊ​ലീ​സ് അ​നാ​സ്ഥ കാ​ണി​ച്ചെ​ന്നാ​രോ​പി​ച്ചാണ് ആത്മഹത്യ.

മകൾ യുവാവിനൊപ്പം ഒളിച്ചോടിപോയെന്ന് ചൂണ്ടിക്കാട്ടി അ​ജ്ജ​യ്യ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

  13ാമത് മുഖ്യമന്ത്രിയായി വിഡി സതീശൻ ഇന്ന് അധികാരമേൽക്കും; മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും

ഒളിച്ചോടി പോയ മകളെ കണ്ടെത്തി തരണമെന്നും സംസാരിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം പൊലീസിനോട് അഭ്യർത്ഥിച്ചിരുന്നു.

എ​ന്നാ​ൽ പൊ​ലീ​സു​കാ​ർവിഷയം ഗൗരവപൂർവ്വം കണ്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ഇയാൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ബെംഗളൂരു മൂന്നാം സ്ഥാനത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts