നഗരതിരക്കിൽ അൽപ്പമൊന്ന് വിശ്രമിക്കാം; സന്ദർശകർക്കായി രംഗോലിയും, വോക്‌വേയും

ബെംഗളൂരു : കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ നഗരവികസനം യാഥാർഥ്യമയക്കിയ മെട്രോ, യാത്രക്കാർക്ക് വിശ്രമിക്കുന്നതിനും സമയം ചെലവഴിക്കുന്നതിനുമായി തൗയ്യാറാക്കിയ ഇടമാണ്
എംജി റോഡ് സ്റ്റേഷനോട് ചേർന്നുള്ള ബൊളിവാഡും രംഗോലി ആർട്ട് സെന്ററും.

പരേഡ് റോഡിലെ വോക് വേ മെട്രോ നിർമാണത്തിണെന്ന കാരണം ചൂണ്ടിക്കാട്ടി പൊളിച്ചു മാറ്റിയിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഇരുനിലകളിലായി വോക് വേയും ആർട്ട് സെന്ററും ഉൾപ്പെടുന്ന പുതിയ സങ്കേതം ഒരുങ്ങിയത്.

  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്

വോക്‌‌വേ നിർമ്മാണം
**************************
എംജി റോഡ് സ്റ്റേഷൻ ടെർമിനൽ മുതൽ അനിൽ കുംബ്ലെ സർക്കിൾ വരെയാണ് വോക് വേ ചിട്ടപെടുത്തിയിരിക്കുന്നത്. ഒഴിവ് സമയങ്ങൾ ആസ്വദിക്കുവാനും, വിശ്രമിക്കുവാനുമായി ഇവിടെ സൗകര്യമുണ്ട്.

രംഗോലി ആർട്ട് സെന്റർ
******************************
3 മനോഹരമായ ആർട്ട് ഗാലറികൾ,രംഗസ്ഥല ഓഡിറ്റോറിയം, കുട്ടികൾക്ക് കളിക്കാനുള്ള ഇടം, ഓപ്പൺ എയർ ഓഡിറ്റോറിയം, ബെംഗളൂരു ചരിത്രം അടയാളപ്പെടുത്തിയ ഇൻഫോ വാൾ, കരകൗശല ഉൽപന്നങ്ങളുടെ മാർക്കറ്റ് തുടങ്ങിയവയാണ് പ്രധാനമായും സന്ദർശകർക്കായി ആർട്ട് സെന്ററിലുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
[masterslider id="10"]

Related posts