നഗരതിരക്കിൽ അൽപ്പമൊന്ന് വിശ്രമിക്കാം; സന്ദർശകർക്കായി രംഗോലിയും, വോക്‌വേയും

ബെംഗളൂരു : കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ നഗരവികസനം യാഥാർഥ്യമയക്കിയ മെട്രോ, യാത്രക്കാർക്ക് വിശ്രമിക്കുന്നതിനും സമയം ചെലവഴിക്കുന്നതിനുമായി തൗയ്യാറാക്കിയ ഇടമാണ് എംജി റോഡ് സ്റ്റേഷനോട് ചേർന്നുള്ള ബൊളിവാഡും രംഗോലി ആർട്ട് സെന്ററും. പരേഡ് റോഡിലെ വോക് വേ മെട്രോ നിർമാണത്തിണെന്ന കാരണം ചൂണ്ടിക്കാട്ടി പൊളിച്ചു മാറ്റിയിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഇരുനിലകളിലായി വോക് വേയും ആർട്ട് സെന്ററും ഉൾപ്പെടുന്ന പുതിയ സങ്കേതം ഒരുങ്ങിയത്. വോക്‌‌വേ നിർമ്മാണം ************************** എംജി റോഡ് സ്റ്റേഷൻ ടെർമിനൽ മുതൽ അനിൽ കുംബ്ലെ സർക്കിൾ വരെയാണ് വോക് വേ ചിട്ടപെടുത്തിയിരിക്കുന്നത്.…

Read More
Click Here to Follow Us