മലെ മഹാദേശ്വര ഹിൽസ് ക്ഷേത്രത്തിൽ സന്ദർശകർക്ക് നിയന്ത്രണം

ബെംഗളുരു: പുലിയുടെആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തെ തുടർന്നു ചാമരാജനഗർ മലെ മഹാദേശ്വര ഹിൽസ് ക്ഷേത്രത്തിൽ സന്ദർശകർക്കു നിയന്ത്രണം ഏർപ്പെടുത്തി.

ബുധനാഴ്ച്ച കാൽനടയായി എത്തിയ തീർഥാടക സംഘത്തിനു നേരെ നടന്ന പുലിയുടെ ആക്രമണത്തിൽ മണ്ഡ്യ സ്വദേശി പ്രവീൺ എന്ന 30 കാരൻ കൊല്ലപ്പെട്ടിരുന്നു.

  ബെംഗളൂരുവിൽ എടിഎമ്മിലേക്കുളള 1.37 കോടിയുമായി ജീവനക്കാര്‍ മുങ്ങി

എംഎം ഹിൽസ് വന്യജീവി ഡിവിഷനിലെഡെപ്യൂട്ടി കൺസർവേറ്റർ ഓഫ്ഫോറസ്റ്റിന്റെ നിർദേശപ്രകാരംക്ഷേത്രത്തിലേക്കുള്ള പദയാത്രാറൂട്ടുകൾ നിർത്തിവയ്ക്കാനും കുന്നിൻമുകളിലേക്ക് നയിക്കുന്നവനമേഖലയിലൂടെ ഇരുചക്രകവാഹനങ്ങളിൽ ഭക്തരുടെ യാത്രനിയന്ത്രിക്കാനും അഡീഷണൽഡെപ്യൂട്ടി കമ്മീഷണർ ടി. ജവാരെഗൗഡയാണ് ഉത്തരവിട്ടത്.

ശനിയാഴ്ചവരെ തീർഥാടകരും പ്രദേശവാസികളുംകാൽനടയായുംഇരുചക്രവാഹനങ്ങളിലുംഎത്തുന്നതിനാണ് താത്‌കാലികനിയന്ത്രണം ഏർപ്പെടുത്തിയത്.

SD AYURVEDA
PlayPause
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫർ കണ്ട് ഓൺലൈനിൽ വാച്ച് ഓർഡർ ചെയ്ത ഒരാൾക്ക് ലഭിച്ചത് ഉരുളക്കിഴങ്ങ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us