ചൂ​താ​ട്ടം നടത്തിയ സംഭവം; കോ​ൺ​ഗ്ര​സ്, ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

ബെംഗളൂരു : ചി​റ്റാ​പൂ​ർ പ​ട്ട​ണ​ത്തി​ലെ ബാ​പ്പു​റാ​വു ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ന് സമീപം ചൂ​താ​ട്ടം ന​ട​ത്തി​യ​ സംഭവത്തിൽ കോൺഗ്രസ്, ബിജെപി പ്രവർത്തകർ അറസ്റ്റിൽ.

കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ശി​വ​രു​ദ്ര​പ്പ, ജ​ഗ​ന​ഗൗ​ഡ, ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രാ​യ ശ​ര​ണ​ഗൗ​ഡ, സോ​മ​ശേ​ഖ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ ഏ​ഴു പേരാണ് കഴിഞ്ഞ ദിവസം ചി​റ്റാ​പൂ​ർ പൊ​ലീ​സിൻ്റെ പിടിയിലായത്.

  ഓഗസ്റ്റ് 1 മുതൽ ബെംഗളൂരു മാറും! വീട്ടുപടിക്കൽ ഇനി വൻ മാറ്റങ്ങൾ; പദ്ധതി ഇങ്ങനെ...

ചൂതാട്ടം നടത്തിയത് വഴി ലഭിച്ച 59,220 രൂ​പ പൊലീസ് ഇവരിൽ നിന്ന് കണ്ടെത്തി. രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസ് പരിശോധന നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts