ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വൈദ്യുതി വിതരണം തടസപ്പെടും.
വിശ്വപ്രിയ ലേഔട്ട്, ബേഗൂർ കൊപ്പ റോഡ്, ദേവരചിക്കനഹള്ളി, അക്ഷയനഗര, തേജസ്വിനി നഗര, ഹിർണദാനി അപ്പാർട്ട്മെന്റ്, ബെല്ലന്ദൂർ, ആർ എം ഇസഡ്, ദേവരബിസനഹള്ളി, കരിയമ്മനപാളയ, അക്മേ പ്രോജക്ടുകൾ, അനുപമ, ടോട്ടൽ മാൾ, ശോഭ ഐറിസ് എന്നിവിടങ്ങളിലും
രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ കൃഷ്ണ ടെംപിൾ ഗവൺമെന്റ് സ്കൂൾ റോഡ്, അഞ്ചെപാളയ, ഹാൻഡഫോം, കമ്പിപുര, കരുബെലെ, യെച്ച്ഗോളഹള്ളി, ഹൊറസാന്ദ്ര, സ്വാമിജി നഗർ, പ്രോവിഡന്റ് ആപ്റ്റ്, വി ബി എസ് ഇ ആപ്റ്റ്, എസിഎസ് കോളേജ് റോഡ്, ഗുഡ് എർത്ത്, ശ്രീനിധി ഗ്രീൻ ലേഔട്ട്, ദേവ്ഗരെ, ആനെപാളയ, യെരേഹള്ളി, കൂഗല്ലു, ദനയങ്കനപുര, ശ്യാനബോഗനഹള്ളി എന്നിവിടങ്ങളിലും
രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 4 മണി വരെ തണ്ടഗ, ഹുലിക്കൽ, സോമെഹള്ളി, ബൈദരകൊഡെഹള്ളി, ബനസാന്ദ്ര, കെ ബെവിനഹള്ളി, രച്ചപുര, ഐഡ്ലി, കോടിഹള്ളി, തുർവേകെരെ താലൂക്ക്, കത്രികെഹള്ളി, ഗൈരെഹള്ളി, സിദ്ധരാമനഗർ, ഹെസാരള്ളി, ഷെട്ടിക്കരെ, ടി കൽക്കരെ എന്നിവിടങ്ങളിലുമാണ് വൈദ്യുതി വിതരണം തടസപ്പെടുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.