തെന്നിന്ത്യൻ സിനിമകളില്‍ ഇന്ന് നിറസാന്നിധ്യമായി നില്‍ക്കുന്ന താരമാണ് തൃഷ കൃഷ്ണൻ. നടൻ വിജയ് യുമായുള്ള ഗോസിപ്പ് കോളങ്ങളിൽ നടി ഈയിടെയായി വാർത്തകളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും അത്തരം വിഷയങ്ങളൊന്നും ബാധിക്കില്ലെന്ന രീതിയിലാണ് തൃഷ തന്റെ ജോലികളില്‍ ശ്രദ്ധിച്ചിരുന്നത്. എന്നാല്‍ അതിനിടയില്‍ വലിയൊരു ആരോപണം തൃഷക്കെതിരെ വന്നിട്ടുണ്ട്. തമിഴ് നടൻ ശ്രീകാന്താണ് തൃഷക്കെതിരെ എത്തിയിരിക്കുന്നത്. താരത്തിന്റെ കുടുംബം തൃഷ നശിപ്പിക്കുന്നു എന്നാണ് ശ്രീകാന്ത് പറയുന്നത്. ഇതിന്റെ പേരില്‍ ആരാധകരും ഞെട്ടലിലാണ്. ശ്രീകാന്തും തൃഷയും വളരെ നാളുകളായി സുഹൃത്തുക്കളാണ്. തമിഴില്‍ മനസ്സെല്ലാം എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.…
Read MoreMonth: July 2024
വിവാഹാഭ്യർത്ഥന നിരസിച്ചു; യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് ലേഡി ഡോക്ടർ
പാട്ന : വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച 26കാരി പൊലീസ് കസ്റ്റഡിയില്‍. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ നില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു. സരണ്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. തുടര്‍ച്ചയായി വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും പൊലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ 30കാരന്‍ വേദ് പ്രകാശ് ആണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. സ്വകാര്യ നഴ്‌സിങ് ഹോമില്‍ വച്ചാണ് സംഭവം നടന്നത്. ഇവിടത്തെ ഡോക്ടറായ 26കാരി നഴ്‌സിങ് ഹോമിലേക്ക് വിളിച്ചുവരുത്തിയ ശേഷം മരുന്ന് കുത്തിവെച്ച് യുവാവിനെ ബോധം കെടുത്തി. തുടര്‍ന്നാണ് കൃത്യം നിര്‍വഹിച്ചതെന്നും പൊലീസ്…
Read Moreനഗരത്തിലെ കാറുകൾക്ക് ഡാഷ് ക്യാമറ അത്യാവിശം; വീണ്ടും കാർ തടഞ്ഞ് ആക്രമിക്കാൻ ശ്രമം;
ബെംഗളൂരു: നഗരത്തിൽ കാർ തടഞ്ഞ് നിർത്തി വീണ്ടും മറ്റൊരു ആക്രമണം കൂടി റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ സമയം കാറിനുള്ളിലെ ഡാഷ് ക്യാമറ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കുറ്റവാളികൾ കാർ തടഞ്ഞുനിർത്തി ഡ്രൈവറെ അസഭ്യം പറഞ്ഞ ശേഷം സ്ഥലംവിടുകയായിരുന്നു. വൈറലായ ഒരു വീഡിയോയിൽ, ഒരാൾ തൻ്റെ ബൊലേറോ റോഡിൻ്റെ മധ്യത്തിൽ വെച്ച് തൻ്റെ പുറകിൽ വന്ന മറ്റൊരു കാർ തടഞ്ഞു നിർത്തി. കാറിൽ നിന്ന് ഇറങ്ങിയ ഇയാൾ കാറിലുണ്ടായിരുന്ന മറ്റൊരാളുമായി വാക്കേറ്റത്തിലായി. പിയൂഷ് കുക്കർ എന്ന വ്യക്തി സോഷ്യൽ മീഡിയയിൽ എഴുതി, “BLR-ൽ ഡാഷ്‌ക്യാം ആവശ്യമില്ലെന്ന് ആരെങ്കിലും…
Read Moreസംസ്ഥാനത്ത് കനത്ത മഴ; 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
ബംഗളൂരു: കർണാടക തീരത്ത് ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത. മലയോര ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ ഉൾപ്രദേശങ്ങളിലും വടക്കൻ ഉൾപ്രദേശങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബെംഗളൂരുവിൽ പുലർച്ചെ മേഘാവൃതമായിരിക്കും, ചെറിയ മഴയ്ക്കും സാധ്യതയുണ്ട്. കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടി…
Read Moreമൈസൂരു ഫിലിം സിറ്റിയുടെ നിർമാണം ഈ വർഷം തന്നെ ആരംഭിക്കും; മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു : മൈസൂരു ഫിലിം സിറ്റിയുടെ നിർമാണം ഈ വർഷം തന്നെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഫിലിം സിറ്റി നിർമിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും സിദ്ധരാമയ്യ പറഞ്ഞു. ഫിലിം സിറ്റിക്ക് നൂറ് ഏക്കർ ഭൂമി മൈസൂരുവിൽ സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിർമിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കന്നഡ സിനിമാതാരം ഡോ.രാജ്കുമാറിന്റെ സ്വപ്നമായിരുന്നു ഫിലിം സിറ്റിയെന്നും പറഞ്ഞു. ഏറെക്കാലമായി സിനിമാ പ്രവർത്തകരും കാണികളും ഉയർത്തുന്ന ആവശ്യമാണിത്. കന്നഡ സിനിമകൾക്കായി ഒ.ടി.ടി.പ്ലാറ്റ്ഫോം ലഭ്യമാക്കാൻ നടപടിയെടുക്കുമെന്നും സിദ്ധരാമയ്യ അറിയിച്ചു. ഇതിന്റെ സാധ്യത പരിശോധിക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിക്കും.
Read Moreഅമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി; സഖാവ് ഭീമൻ രഘു!!
താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ സന്തോഷം ഉണ്ടെന്നും ഭീമൻ രഖു പറഞ്ഞു. വാക്കുകളിങ്ങനെ അമ്മയുടെ വാർഷിക പൊതുയോഗങ്ങളിലാണ് എല്ലാവരെയും കാണാനും സൗഹൃദം പങ്കുവയ്‌ക്കാനും സാധിക്കുന്നത്. ഇവിടെ സുരേഷ് ഗോപി വന്നു. കേന്ദ്രമന്ത്രിയായാണ് അദ്ദേഹം ഇവിടെ വന്നത്. നമുക്കിപ്പോൾ രണ്ടു മന്ത്രിമാരാണ് ഉള്ളത്. കേരള മന്ത്രി ഗണേഷ് കുമാർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി. അമ്മയ്‌ക്ക് അഭിമാനമായ രണ്ടു മന്ത്രിമാർ ഇവിടെയുണ്ട് എന്നുള്ളത് വളരെ നല്ലൊരു കാര്യമാണ്. എന്തായാലും അടുത്ത മന്ത്രി…
Read Moreപുതിയ ക്രിമിനൽ നിയമപ്രകാരം കർണാടക പോലീസ് ആദ്യ ദിവസം രജിസ്റ്റർ ചെയ്തത് 80 ഓളം കേസുകൾ
ബെംഗളൂരു: മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നതിന് ശേഷം തിങ്കളാഴ്ച രാത്രി 9.30 വരെ കർണാടക പോലീസ് 80 പ്രഥമ വിവര റിപ്പോർട്ടുകൾ (എഫ്ഐആർ) രജിസ്റ്റർ ചെയ്തതായി ഡയറക്ടർ ജനറലിൻ്റെയും ഇൻസ്പെക്ടർ ജനറലിൻ്റെയും (ഡിജി ആൻഡ് ഐജിപി) ഓഫീസിൽ നിന്നുള്ള പ്രസ്താവന വെളിപ്പെടുത്തി. ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി), ക്രിമിനൽ നടപടിച്ചട്ടം (സിആർപിസി), ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്ക് പകരമായി ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) , ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത (ബിഎൻഎസ്എസ്), ഭാരതീയ സാക്ഷ്യ അധീനിയം (ബിഎസ്എ) എന്നിവയാണ് യഥാക്രമം.…
Read Moreസൂരജ് രേവണ്ണയുടെ പോലീസ് കസ്റ്റഡി രണ്ടുദിവസം കൂടി നീട്ടി
ബെംഗളൂരു : പാർട്ടിപ്രവർത്തകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ ജെ.ഡി.എസ്. എം.എൽ.സി. സൂരജ് രേവണ്ണയുടെ പോലീസ് കസ്റ്റഡി രണ്ടുദിവസത്തേക്കുകൂടി നീട്ടി. തിങ്കളാഴ്ച ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിൽ സി.ഐ.ഡി. ഹാജരാക്കിയപ്പോഴാണ് കസ്റ്റഡി നീട്ടിനൽകിയത്. ചോദ്യംചെയ്യാൻ അഞ്ചുദിവസംകൂടി വേണമെന്നായിരുന്നു സി.ഐ.ഡി. കോടതിയിൽ ആവശ്യപ്പെട്ടത്. സൂരജ് അന്വേഷണത്തോട് സഹരിക്കുന്നില്ലെന്നും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. പക്ഷേ, രണ്ടുദിവസംകൂടി അനുവദിച്ച് കോടതി ഉത്തരവിടുകയായിരുന്നു. രണ്ട് ലൈംഗിക പീഡനക്കേസുകളാണ് സൂരജിന്റെ പേരിലുള്ളത്. ജോലിലഭിക്കാൻ സഹായമഭ്യർഥിച്ചുചെന്ന പ്രവർത്തകനെ സൂരജ് തന്റെ ഫാം ഹൗസിൽവെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് അർക്കൽഗുഡ് സ്വദേശിയായ യുവാവ് നൽകിയ പരാതിയിലാണ് ആദ്യ കേസ്.…
Read Moreപുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽവന്നു; പോലീസിന് പരിശീലനം നൽകി ഡി.ജി.പി.
ബെംഗളൂരു : പുതിയ ക്രിമിനൽ നിയമങ്ങളായ ഭാരതീയ ന്യായ സംഹിതയും ഭാരതീയ നാഗിരിക് സുരക്ഷാ സംഹിതയും ഭാരതീയ സാക്ഷ്യ അധീനിയവും കർണാടകത്തിൽ നിലവിൽവന്നു. പുതിയ നിയമങ്ങളെപ്പറ്റി സംസ്ഥാനത്തെ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും പരിശീലനം നൽകിയതായി ഡി.ജി.പി. അലോക് മോഹൻ പറഞ്ഞു. തിങ്കളാഴ്ച രജിസ്റ്റർചെയ്ത എല്ലാ കേസുകളും ഭാരതീയ ന്യായ സംഹിതപ്രകാരമായിരുന്നു. ഹാസനിലെ പോലീസ് സൂപ്രണ്ട് ഓഫീസിൽ ഭാര്യയെ കൊലപ്പെടുത്തിയ പോലീസ് കോൺസ്റ്റബിളിന് ഭാരതീയ ന്യായ സംഹിതയിലെ കൊലക്കുറ്റത്തിനുള്ള 103-ാം വകുപ്പ് ചുമത്തിയതായി പോലീസ് അറിയിച്ചു.
Read Moreനടൻ ദർശനെ കെട്ടിപ്പിടിച്ച് കണ്ണീരണിഞ്ഞ അമ്മ മീന; കുടുംബാംഗങ്ങളെ കണ്ട് വികാരാധീനനായി താരം
ബെംഗളൂരു: രേണുകസ്വാമി വധക്കേസിൽ പരപ്പ അഗ്രഹാര ജയിലിൽ റിമാൻഡിൽ കഴിയുന്ന നടൻ ദർശനെ തിങ്കളാഴ്ച കുടുംബാംഗങ്ങൾ സന്ദർശിച്ചു. വീട്ടുകാരെ കണ്ടപ്പോൾ ദർശൻ വികാരാധീനനായി, മകനെ കെട്ടിപ്പിടിച്ച് അമ്മ മീനയും കണ്ണീർ പൊഴിച്ചു. തന് റെ അവസ്ഥയോർത്ത് കരയുന്ന അമ്മയെ നടൻ ആശ്വസിപ്പിച്ചു. കൂടിക്കാഴ്ചയ്ക്കിടെ ദർശൻ മകൻ വിനീഷിനെ മടിയിലിരുത്തി ആലിംഗനം ചെയ്തു. സുഹൃത്തുക്കളെപ്പോലെ കഴിഞ്ഞിരുന്ന അച്ഛൻ്റെയും മകൻ്റെയും അവസ്ഥ കണ്ട് ദർശൻ്റെ ഭാര്യ വിജയലക്ഷ്മി വികാരാധീനയായി. ദർശൻ്റെ സഹോദരൻ ദിനകർ തൂഗുദീപ് അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും അടുത്ത നിയമപോരാട്ടം ചർച്ച ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകൾ. രേണുകസ്വാമി…
Read More