പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽവന്നു; പോലീസിന് പരിശീലനം നൽകി ഡി.ജി.പി.

ബെംഗളൂരു : പുതിയ ക്രിമിനൽ നിയമങ്ങളായ ഭാരതീയ ന്യായ സംഹിതയും ഭാരതീയ നാഗിരിക് സുരക്ഷാ സംഹിതയും ഭാരതീയ സാക്ഷ്യ അധീനിയവും കർണാടകത്തിൽ നിലവിൽവന്നു.

പുതിയ നിയമങ്ങളെപ്പറ്റി സംസ്ഥാനത്തെ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും പരിശീലനം നൽകിയതായി ഡി.ജി.പി. അലോക് മോഹൻ പറഞ്ഞു. തിങ്കളാഴ്ച രജിസ്റ്റർചെയ്ത എല്ലാ കേസുകളും ഭാരതീയ ന്യായ സംഹിതപ്രകാരമായിരുന്നു.

  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും

ഹാസനിലെ പോലീസ് സൂപ്രണ്ട് ഓഫീസിൽ ഭാര്യയെ കൊലപ്പെടുത്തിയ പോലീസ് കോൺസ്റ്റബിളിന് ഭാരതീയ ന്യായ സംഹിതയിലെ കൊലക്കുറ്റത്തിനുള്ള 103-ാം വകുപ്പ് ചുമത്തിയതായി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts