നന്മ ബെംഗളൂരു കേരള സമാജം; ശ്രീ ചൈതന്യ വൃദ്ധ സദനം സന്ദർശിച്ചു 

ബെംഗളൂരു: നന്മ ബെംഗളൂരു കേരള സമാജം വനിതാ വിഭാഗം അന്താരാഷ്ട്ര വനിതാ ദിന ആഘോഷത്തിൻ്റെ ഭാഗമായി, ശ്രീ ചൈതന്യ വൃദ്ധ സദനം സന്ദർശിക്കുകയും ഗ്യാസ് സ്റ്റൗ ഇഡലി കുക്കർ തുടങ്ങിയ അവശ്യ സാധനങ്ങൾ എത്തിച്ചു നൽകുകയും ചെയ്തു.

  ലിവിന് പങ്കാളിയോടൊപ്പം ജീവിക്കാൻ മാതാപിതാക്കളെയും അനിയത്തിയെയും ഫ്ലാറ്റിലിട്ട് കാമുകനൊപ്പം അറുത്ത് കൊന്ന് യുവതി

വനിതാ വിഭാഗം ഭാരവാഹികൾ ബീനപ്രവീൺ, ദീപ സുരേഷ്, പ്രസീന മനോജ്, പ്രീത രാജ്, ലത വിജയൻ,നിസ ജലീൽ,രജനി സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

25 പരം അംഗങ്ങൾ ഈ സന്ദർശനത്തിൽ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts