ഏഴാംക്ലാസ് വിദ്യാർഥി സ്കൂളിൽ എത്തിയത് തോക്കും കത്തിയുമായി ; കസ്റ്റഡിയിൽ എടുത്ത് പോലീസ്

ബെംഗളൂരു : മുതിർന്ന ക്ലാസിലെ വിദ്യാർഥിയെ നേരിടാൻ തോക്കും കത്തിയുമായി സ്കൂളിലെത്തിയ ഏഴാംക്ലാസ് വിദ്യാർഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

റായ്ച്ചൂരിലെ എസ്.ആർ സുഖാനി സ്‌കൂളിലെ വിദ്യാർഥിയാണ് പിടിയിലായത്.

സ്കൂൾ അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ രായ്ചൂരു വെസ്റ്റ് പോലീസ് തോക്കും കത്തിയും പിടിച്ചെടുത്തു.

  സംസ്ഥാനത്ത് ഹിജാബ് നിരോധനം പിൻവലിച്ചു; ക്ലാസ് മുറികളിൽ ആചാരപരമായ വസ്ത്രങ്ങൾ ധരിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവ്

തുടർന്ന് വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്ത് ആയുധങ്ങൾ പിടിച്ചെടുക്കുകയായിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പേര് വന്ദേ ഭാരത്, വേഗത 'പാസഞ്ചറിനേക്കാൾ കഷ്ടം'; ബെംഗളൂരുവിലേക്ക് എത്തിയത് ഒൻപത് മണിക്കൂർ വൈകി മന്ത്രിക്ക് പരാതിപ്രളയം
[masterslider id="10"]

Related posts