ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിൽ രണ്ട് തീവണ്ടികൾ അപകടത്തിൽ പെട്ട് 50 ഓളം പേർ മരിച്ചു;180 ൽ അധികം പേർക്ക് പരിക്കേറ്റു.
കൊൽക്കത്ത- ചെന്നൈ കോറമണ്ടൽ എക്സ്പ്രസ് ചരക്ക് തീവണ്ടിയിൽ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഇതിൽ 15 ബോഗികൾ പാളം തെറ്റി.
ബെംഗളൂരുവിലെ യെശ്വന്ത്പൂരിൽ നിന്ന് ഹൗറയിലേക്ക് പോകുകയായിരുന്ന ട്രെയിൻ ഇതിലേക്ക് ഇടിച്ചു കയറിയത് അപകടത്തിൻ്റെ തോത് വർദ്ധിപ്പിച്ചു.
രക്ഷാ പ്രവർത്തനം തുടരുന്നു.
#WATCH | Visuals from the site of the train accident in Odisha's Balasore district where two passenger trains and one goods train met with an accident leaving hundreds injured. Rescue operation is underway at the spot. pic.twitter.com/0mJADqUua4
— ANI (@ANI) June 2, 2023
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Distressed by the train accident in Odisha. In this hour of grief, my thoughts are with the bereaved families. May the injured recover soon. Spoke to Railway Minister @AshwiniVaishnaw and took stock of the situation. Rescue ops are underway at the site of the mishap and all…
— Narendra Modi (@narendramodi) June 2, 2023