ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു;50 മരണം;180 പേർക്ക് പരിക്ക്.

ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിൽ രണ്ട് തീവണ്ടികൾ അപകടത്തിൽ പെട്ട് 50 ഓളം പേർ മരിച്ചു;180 ൽ അധികം പേർക്ക് പരിക്കേറ്റു.

കൊൽക്കത്ത- ചെന്നൈ കോറമണ്ടൽ എക്സ്പ്രസ് ചരക്ക് തീവണ്ടിയിൽ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഇതിൽ 15 ബോഗികൾ പാളം തെറ്റി.

ബെംഗളൂരുവിലെ യെശ്വന്ത്പൂരിൽ നിന്ന് ഹൗറയിലേക്ക് പോകുകയായിരുന്ന ട്രെയിൻ ഇതിലേക്ക് ഇടിച്ചു കയറിയത് അപകടത്തിൻ്റെ തോത് വർദ്ധിപ്പിച്ചു.

രക്ഷാ പ്രവർത്തനം തുടരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
[masterslider id="10"]

Related posts