ചരിത്രം രചിച്ച് അവൾ പിറന്നു: ഇന്ത്യയിലെ ആദ്യ​ ട്രാൻസ് മാതാപിതാക്കളായി സഹദും – സിയ പവലും

കോഴിക്കോട്: ട്രാൻസ് ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു. ഒരു കുഞ്ഞിന് ജന്മം നൽകി താലോലിക്കുകയെന്ന സ്വപ്നം യാഥാർഥ്യമാകുന്ന സുദിനത്തിനുള്ള കാത്തിരിപ്പിലായിരുന്നു ട്രാൻസ് പങ്കാളികളായ സിയ പവലും സഹദും. ഇവരുടെ ഈദ് സ്വപ്നമാണ് ഇപ്പോൾ പൂവണിഞ്ഞിരിക്കുന്നത്.

മാസങ്ങൾക്ക് ഇപ്പുറം കുഞ്ഞ് മിഴിതുറക്കുന്നതോടെ സഹദും – സിയ പവലും ട്രാൻസ് ​ജെൻഡർ സമൂഹത്തിൽ ഇന്ത്യയിലെ ആദ്യ​ മാതാപിതാക്കളായിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുവാവിന്റേതെന്ന് കരുതുന്ന തലയും കൈപ്പത്തിയും കണ്ടെത്തി; ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴക്കെടുതിയിൽ പൊറുതിമുട്ടി ദക്ഷിണേന്ത്യ; കർണാടകയിലും തമിഴ്നാട്ടിലുമായി എട്ട് മരണം

Related posts

Click Here to Follow Us