കർണാടകയിലെ നയാഗ്ര, വൈറലായി മനോഹര വെള്ളച്ചാട്ട ദൃശ്യങ്ങൾ

ബെംഗളൂരു: മണ്‍സൂണ്‍ കാലത്താണ് വെള്ളച്ചാട്ടങ്ങള്‍ പൊതുവേ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഇപ്പോള്‍ കർണാടകയിലെ അത്തര​ത്തിലൊരു വെള്ളച്ചാട്ടത്തിന്റെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാവുന്നത്.

കര്‍ണാടകയിലെ ജോഗ് വെള്ളച്ചാട്ടത്തിന്റെ മഴക്കാല ദൃശ്യമാണ് നവമാധ്യമങ്ങളില്‍ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.

  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ

ഇത് നയാ​ഗ്ര വെള്ളച്ചാട്ടമല്ല, കര്‍ണാടകയിലെ ഷിമോഗ ജില്ലയിലെ ജോഗ വെള്ളച്ചാട്ടമാണെന്ന കമന്റുമായി നിരവധി ആളുകൾ ഈ ചിത്രം ഷെയർ ചെയ്യുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി നിമിഷങ്ങൾക്കകം അപ്രത്യക്ഷയായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുളളിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts