പ്രതിഷേധം ഫലം കണ്ടോ? വിശേശ്വരായ്യ ടെർമിനൽ നിന്ന് ട്രെയിൻ സർവീസുകൾ ഉടൻ ആരംഭിക്കാൻ സാധ്യത

ബെംഗളൂരു : ടെർമിനൽ നിർമാണം പൂർത്തിയായി ഒരു വര്ഷം കഴിഞ്ഞിട്ടും ട്രെയിൻ സർവീസുകൾ ആരംഭിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിൽ, ബയ്യപ്പനഹള്ളിയിലെ വിശേശ്വരായ്യ റെയിൽവേ ടെർമിനൽ നിന്ന് ട്രെയിൻ സർവീസുകൾ ഉടൻ ആരംഭിച്ചേക്കും. ഈ മാസം 11 ന് മുമ്പ് സർവീസുകൾ ആരംഭിക്കാൻ ആണ് സാധ്യത.

  കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു; തൊട്ടടുത്ത നിമിഷം മക്കളുടെ മുന്നിലിട്ട് ഭാര്യയെ 15 തലണ കുത്തി! കൊലപയ്ക്ക് മുൻപ് സെൽഫി വീഡിയോ; ദാരുണ കൊലപാതകത്തിന്റെ വെളിപ്പെടുത്തലുകൾ

6 ജോഡി ട്രെയിനുകളാണ് ആദ്യ ഘട്ടത്തിൽ ബയ്യപ്പനഹള്ളിയിൽ നിന്ന് സർവീസ് ആരംഭിക്കുന്നത്. ഇതിനായിട്ടുള്ള അനുമതി ലഭിച്ചതായി ആണ് റിപ്പോർട്ട്.

പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വിശിഷ്ട അതിഥിയായി കൊണ്ട് വന്ന് ഉദ്‌ഘാടനം നടത്താൻ ആണ് സംസ്ഥാനസർക്കാർ നിശ്ചയിച്ചിരിക്കുന്നത്.

318 കോടി ചെലവിൽ നിർമിച്ച ടെർമിനൽ പണി പൂർത്തിയായെങ്കിലും ഇവിടേക്കുള്ള റോഡ് നിർമാണം പാതി വഴിയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈകുന്നേരങ്ങളിലെ തണുത്ത കാറ്റും കറുത്ത ആകാശവും കനത്ത മഴയും; പെട്ടെന്ന് മാറിയ ബെംഗളൂരു കാലാവസ്ഥയ്ക്ക് പിന്നിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts