ബെംഗളൂരു: ഒരു മാസം നീണ്ടു നിൽക്കുന്ന പുഷ്പ മേള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ആരംഭിച്ചു. ഐ ഐ എസ്സി സ്ഥാപകൻ ജാംഷഡ്ജി യുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് പുഷ്പ മേള സംഘടിപ്പിക്കുന്നത്. ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു പുഷ്പ മേള ക്യാമ്പസ്സിൽ സംഘടിപ്പിക്കുന്നത്. വിവിധയിനം പൂക്കൾ കൊണ്ട് സമ്പന്നമായിരിക്കും മേള.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടി; കാർ ഇടിച്ച് അഞ്ചു വയസുകാരന് ദാരുണാന്ത്യം
ബെംഗളൂരു: അമിത വേഗത്തിൽ എത്തിയ കാർ ഇടിച്ച് റോഡിൽ കളിക്കുകയായിരുന്ന അഞ്ചുവയസ്സുള്ള... -
30 വർഷം മുൻപ് മരിച്ച മകൾക്ക് വരനെ തേടി മാതാപിതാക്കൾ!!! പത്രത്തിൽ പരസ്യം നൽകി
ബെംഗളൂരു: 30 വർഷം മുന്‍പ് മരിച്ച മകളുടെ വിവാഹത്തിന് ക്ഷണിച്ച് പത്രത്തില്‍... -
രേവണ്ണയ്ക്ക് പ്രത്യേക കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു
ബെംഗളൂരു: പ്രജ്വൽ രേവണ്ണയുടെ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകൽ കേസിൽ അറസ്റ്റിലായ ജനതാദൾ...