ബെംഗളൂരു : കർണാടകയിലെ രണ്ടാം വർഷ പ്രീ യൂണിവേഴ്‌സിറ്റി പരീക്ഷകളുടെ ടൈം ടേബിൾ പ്രഖ്യാപിച്ചു. ഏപ്രിൽ 16 മുതൽ മേയ് ആറുവരെയാണ് പരീക്ഷ.
തീയതിയും വിഷയങ്ങളും:
ഏപ്രിൽ 16-ന് കണക്ക്, എജ്യുക്കേഷൻ, അടിസ്ഥാന ഗണിതം,
18-ന് പൊളിറ്റിക്കൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്,
19-ന് ഇൻഫർമേഷൻ ടെക്‌നോളജി, റീട്ടെയിൽ, ഓട്ടോമൊബൈൽസ്, ഹെൽത്ത് കെയർ, ബ്യൂട്ടി ആൻഡ് വെൽനെസ്,
20-ന് ചരിത്രം, ഫിസിക്സ്,
21-ന് തമിഴ്, തെലുഗു, ഉർദു, മറാത്തി, മലയാളം, സംസ്കൃതം, അറബി, ഫ്രഞ്ച്,
22-ന് ലോജിക്, ബിസിനസ് സ്റ്റഡീസ്,
23-ന് കർണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, സൈക്കോളജി, രസതന്ത്രം,
25-ന് ഇക്കണോമിക്സ്,
26-ന് ഹിന്ദി,
28-ന് കന്നഡ,
30-ന് സോഷ്യോളജി, ഇലക്‌േട്രാണിക്സ് ആൻഡ് കംപ്യൂട്ടർ സയൻസ്.
മേയ് 2ന് ജിയോഗ്രഫി, ബയോളജി,
മേയ് 4ന് ഇംഗ്ലീഷ്,
മേയ് 6ന് ഓപ്ഷണൽ കന്നഡ, അക്കൗണ്ടൻസി, ജിയോളജി, ഹോം സയൻസ്.